Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
എനിക്ക് എന്റെ രണ്ട് കുട്ടികളെയും വേണം. അവർ ഇനി അങ്ങോട്ടും ഓങ്കോട്ടും അടി ഉണ്ടാക്കി നടക്കുന്നത് കാണാൻ ഒന്നും എനിക്ക് കഴിയില്ല" പദ്മിനി പറഞ്ഞു.
"നീ പേടിക്കണ്ട. എന്റെ അടുത്ത് തത്കാലത്തേക്ക് ഒരു വഴി ഉണ്ട്, എത്രത്തോളം ഇത് ശെരി ആവും എന്ന് അറിയില്ല പക്ഷെ..." കാളിദാസൻ പറഞ്ഞു.
"നിങ്ങൾക്ക് അങ്ങനെ ഉറപ്പൊന്നും ഇല്ലെങ്കിൽ നമുക്ക് രണ്ടാളെയും ഒരു സൈകോളജിസ്റ്റിന്റെ അടുത്ത്..." പദ്മിനി ചോദിച്ചു.
"എന്നിട്ട് വേണം എല്ലാരും കൂടി കാളിദാസന്റെ മോൾക്ക് ഭ്രാന്തൻ എന്ന് പറഞ്ഞ് നടക്കാൻ. അതൊക്കെ ഭാവിയിൽ എനിക്ക് വല്യ ക്ഷീണം ആവും, പേർസണൽ ആയിട്ട് ആണെകിൽ ബിസിനസ്സിന്റെ കാര്യത്തിൽ ആയാലും. അവളോട് ഞാൻ സംസാരിചോലാം" കാളിദാസൻ പറഞ്ഞു. കാളിദാസൻ അപ്പൊ തന്നെ പടികൾ കേറി ആഷികയുടെ മുറി ലക്ഷ്യമാക്കി നടന്നു. അയാൾ അവളുടെ വാതിൽ മെല്ലെ ഒന്ന് തട്ടി. അവൾ വാതിൽ പാതിതുറന്ന കൊണ്ട് ആരാണ് എന്ന് നോക്കി.
"ഉപദേശികളെ അച്ഛാ, എനിക്ക് വയ്യ. ഞാൻ മുറിയിൽ നിന്നും ഇറങ്ങുന്നില്ല, പ്രെശ്നം തീരനിലെ" ആഷിക കെഞ്ചി കൊണ്ട് പറഞ്ഞു.
"മോൾ വാതിൽ തുറക്ക്, അച്ഛൻ ഒന്ന് ഉള്ളിലേക്ക് കേറിക്കോട്ടെ" അച്ഛൻ ചോദിച്ചു. അവൾ ഒന്ന് മടിച്ച് നിന്ന ശേഷം വാതിൽ തുറന്ന് കൊണ്ട് അച്ഛനെ ഉള്ളിലേക്ക് വിളിച്ചു. കാളിദാസൻ പോയി ആ ബെഡിൽ ഇരുന്നു, ആഷികയുടെ അയാളുടെ അടുത്തും നിന്നു.
"മോൾ ആവിശ്യം ഉള്ള ഡ്രെസ്സും സാധനങ്ങളും എന്താണ് എന്ന് വെച്ച പാക്ക് ചെയ്തോ. ഞാൻ മറ്റന്നാൾ ദുബായ് വരെ പോവാന്, മോളും അച്ഛന്റെ കൂടെ വരണം" അയാൾ പറഞ്ഞു. അവൾ
💬 Comments
View all comments