0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 674

പോവുന്നില്ല"

"എന്ന ഞാൻ പറയുന്നത് മോൾ അങ്ങോട്ട് അനുസരിച്ചേക്ക്. അപ്പൊ മറ്റന്നാൾ രാവിലെ, എല്ലാം റെഡി ആക്കി വെച്ചോ" അച്ഛൻ പറഞ്ഞു. എന്നും പറഞ്ഞ് അയാൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. അവൾ വേഗം തന്നെ ഫോൺ എടുത്ത് ഹൃതികിനെ വിളിച്ച് കാര്യം അറിയിച്ചു.

ഹൃതിക് : നീ അങ്ങനെ പോവാൻ ഒന്നും നിൽക്കണ്ട. വേറെ വഴി ഒന്നും ഇല്ലാതെ ആയി കഴിഞ്ഞ ഞാൻ നിന്റെ വീട്ടിലേക്ക് നേരിട്ട് വരാം

ആഷിക : എന്നെ രക്ഷിക്കാൻ വേണ്ടി അല്ലടാ ഞാൻ നിന്നെ വിളിച്ചത്. ഞാൻ അച്ഛന്റെ കൂടെ പോവുകയാണ്. എന്തായാലും ഈ ഒരു സമയത് നീ വീട്ടിലേക്ക് വരണ്ട. വന്ന കഴിഞ്ഞ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല.

ഹൃതിക് : ഞാൻ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞ... അപ്പൊ നീ എന്നെ ഇവിടെ ഒറ്റക് ആക്കി പോവും, അല്ലെ

ആഷിക : ഞാൻ ഒന്ന് മാറി നിന്നെന്നു കരുതി എനിക്ക് നിന്നോടും നിനക്ക് എന്നോടും ഉള്ള ഇഷ്ടത്തിന് വല്ലതും സംഭവിക്കുമോ. അച്ഛനോട് നല്ല രീതിയിൽ സംസാരിച്ച് നമ്മളുടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ഉള്ള ഒരു സാഹചര്യവും ഞാൻ വിടില്ല, ഇത് അങ്ങനെ ഒരു സഹചാരിയും ആണ്

ഹൃതിക് : എന്നാലും എടി... ഇതിപ്പോ എത്ര കാലം എന്നൊന്നും അറിയാതെ

ആഷിക : ഇപ്പൊ എന്തായാലും നമ്മൾ അതികം കാണാൻ ഒന്നും ഇല്ലാലോ, ഫോണിലൂടെ ഉള്ളത് തന്നെ അല്ലെ ഉള്ളു, പിന്നെ ഇപ്പൊ ഞാൻ ഇവിടെ ആണെകിലും അവിടെ ആണെകിലും എന്താടാ

ഹൃതിക് : അങ്ങനെ ഒക്കെ

💬 Comments

View all comments