0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 676

സായംസദ്യയിൽ അവൻ ബാൽകണയിലേക്ക് ഇറങ്ങി, മഴ പെയ്യാൻ ആയി തയാറായി നിൽക്കുന്ന അന്തരീക്ഷം, ഹൃതികിന്റെ ഉള്ളിലും ചുറ്റിലും ചൂട് പിടിച്ച് തുടങ്ങി, നിസ്സഹായൻ ആയവൻ ശക്തിയിൽ ആ ഭിത്തികളിൽ അടിച്ചു. അവളുടെ ആത്മാഭിമാനവും ദൃഢനിശ്ചയവും അവന് നിയന്ത്രിക്കാൻ ഉള്ളത് ഓൾ എന്ന് അവൻ തിരിച്ചറിഞ്ഞു, അവൾ സ്വതം ഭാര്യ ആയി കഴിഞ്ഞിട്ട് പോലും. ഹൃതിക് കണ്ണുനീർ പൊടിക്കാൻ വിസ്സമ്മതിച്ചെങ്കിലും, അതിന് പകരമായി അവിടെ മഴ പൊടിയാണ് തുടങ്ങി.

മറു ഭാഗത് പോവാൻ ഇഷ്ടം ഉള്ളത് കൊണ്ടല്ല, പോയെ മതിയാവു എന്നുള്ളത് കൊണ്ട് അവൾ അതിനായി തയാറായി തുടങ്ങി. അവരുടെ സ്നേഹം തെളിയിക്കാൻ ഏത് തീയെയും അഭിമുഖികരിക്കാൻ അവൾ തയാറായിരുന്നു, എത്രയൊക്കെ പൊള്ളേണ്ടി വരും എന്നറിഞ്ഞാലും.

(കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹൃതികിന്റെ നാട്ടിൽ ഉള്ള സമീറിന്റെ ഓഫീസിൽ...)

"ഓഹ് ഇത് വല്യ ശല്യം ആയാലോ. ഇവൻ ആയിട്ടുള്ള എല്ലാ പണിയും കഴിഞ്ഞതല്ലേ, പിന്നെയും പിന്നെയും എന്തിനാ ഇങ്ങനെ വിളിച്ച് ശല്യം ചെയ്യുന്നത്" ശ്രീഹരിയുടെ നിരന്തരമായിട്ടുള വിളികൾ കാരണം സമീർ കൂടെ ഉണ്ടായിരുന്ന ഹൃതികിനോട് പറഞ്ഞു.

"നീ ഇതുവരെ ഇതൊന്നും വിട്ടിലെ... അവൾ പോയി കഴിഞ്ഞ്, ഇനി തിരിച്ച് വരുന്നതിന് മുന്നേ നിനക്ക് എന്തൊക്കെ ചെയ്ത് ശെരിയാകാൻ പറ്റുമോ അത് ചെയ്യാൻ നോക്ക്" ഹൃതികിന്റെ ഇരുപ്പ് കണ്ടിട്ട് സമീർ പറഞ്ഞു.

"എനിക്ക് അറിയില്ലെടാ. അവൾ പറഞ്ഞത് ഒക്കെ വെച്ചിട്ട്, എനിക്ക് തോന്നുന്നില്ല സംസാരിച്ച് ശെരിയാകാൻ പറ്റും എന്ന്" ഹൃതിക് പറഞ്ഞു. അത് കേട്ടതും സമീർ റാഷികയെയും ശ്രീഹരിയേയും തെറ്റിക്കാനായി എടുത്ത് തീരുമത്തെ കുറിച്ച് കെധിച്ചു.

"അതൊക്കെ ശെരിയാവും. നീ വെറുതെ

💬 Comments

View all comments