0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 678

എന്നും പറഞ്ഞ് ലീവ് ആണ്. കൂട്ടുകാരൻ ആയിപ്പോയില്ലേ, ലീവ് കൊടുക്കാതെ ഇരിക്കാനും പറ്റില്ലാലോ. ബാപ്പ അപ്പോഴേ പറഞ്ഞതാ, കൂടെ നടക്കുന്ന ഹറാംപിറപ്പുകൾക്ക് ജോലി കൊടുക്കണ്ട എന്ന്" ഒരു കളിയാക്കിയ ചിരിയുമായി സമീർ ഹൃതികിനെ നോക്കി പറഞ്ഞു.

"വരാട വരാം... നീ എനിക്ക് ഇട്ട് ഉണ്ടാകല്ലേ, ചേലാണ് നോക്ക് നീ, വീട്ടിൽ എത്തിയ ഒരു മെസ്സേജ് അയക്ക്" ഹൃതിക് പറഞ്ഞു. രണ്ടാളും റൈൻകോട്ട് എല്ലാം ഇട്ട ശേഷം അവരുടെ വീട്ടിലേക്ക് യാത്ര തുടർന്നു. സമീറിന് ഇനിയും രണ്ട് മണിക്കൂറോളം യാത്ര ചെയ്യാൻ ഉണ്ട്.

കോച്ചുന്ന തണുപ്പുമായി ആ മഴയത്, മുന്നിൽ ഉള്ളത് എല്ലാം കാണാൻ കുറച്ച് ബുദ്ധിമുട്ട് ആയി തുടങ്ങി. പാട്ട് കേൾക്കാനും പോവുന്ന വഴി മാപ്പിലൂടെ കേൾകാണുമായി ഒരു എയര്ഫോണും കുത്തി ആണ് സമീർ വണ്ടിയോടിച്ചത്, പക്ഷെ അതിന് പല തവണ തടസ്സം എന്ന പോലെ കൂറേ കോളുകൾ അവന് വന്ന കൊണ്ടേ ഇരുന്നു.

"ഇത്ര അത്യാവിശ്യം ആയിട്ട് ആർക്കാടാ എന്നോട് സംസാരിക്കാൻ ഉള്ളത്" എന്നും പറഞ്ഞ് സാം വണ്ടി സൈഡ് ആക്കി. ഫോണിൽ വെള്ളം ആവും എന്ന പേടിച്ച് പതുക്കെ ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് തല കൊണ്ട് മറച്ചു. സ്‌ക്രീനിൽ ശ്രീഹരിയുടെ പേർ കണ്ടതും അവന്റെ ഉള്ളിൽ ദേഷ്യം തിളച്ച് കേറി തുടങ്ങി. വേഗം തന്നെ അവന്റെ നമ്പർ ബ്ലോക്ക് ആക്കിയ ശേഷം സമീർ വണ്ടി മുന്നിലേക്ക് എടുത്തു.

പോയികൊണ്ടിരിക്കെ ബാകിൽ നിന്നും മറ്റൊരു ബൈക് നിരന്തരം ലൈറ്റ് അടിച്ചു കൊണ്ടേ ഇരുന്നു, ആ വണ്ടി പോകാൻ ആയി സമീർ സൈഡ് കൊടുത്തു. മുന്നിൽ

💬 Comments

View all comments