0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 679

വെട്ടവും സൗകര്യവും ഉള്ള ഒരു സ്ഥലം റെഡി ആക്, അവിടെ വെച്ച് സംസാരിക്കാം എന്താണ് എന്ന് വെച്ച"

"നിന്നെ ഇനി കാണാൻ കിട്ടുമോ ഇല്ലയോ എന്ന് പോലും എനിക്ക് ഉറപ്പില്ല... ഞാൻ എന്താടോ നിന്നോട് ഒക്കെ ചെയ്തത്" ശ്രീഹരിയുടെ ശബ്ദത്തിൽ ഉള്ള ദേഷ്യം എല്ലാം കുറഞ്ഞ് വന്നു, സങ്കടവും നിസ്സഹായതായും ആയിരുന്നു.

"നീ എന്തൊക്കെ പിച്ചും പെയ്യും ആട ഈ വിളിച്ച് പറയുന്നത്"

"നീ ഒറ്റയൊരാൾ കാരണം ആണ് ഞാൻ ഈ അവശതയിൽ എത്തിയത്. പരിചയപെട്ടപ്പോ ഞാൻ കരുതി എന്നെ രക്ഷിക്കാൻ വന്ന വല്യ ദൈവം ആണ് എന്ന്. എടൊ എന്നെ ഓരോന്ന് പറഞ്ഞ് റാഷികയെ സംശയിപ്പിച്ചു, അവളോടും ഓരോന്ന് പറഞ്ഞ്... ഞാൻ എന്തേലും തെറ്റ് നിങ്ങളോട് ഒക്കെ ചെയ്തിട്ട് ഉണ്ടോ"

"എടാ ശ്രീഹരി നീ മനസ്സിലാക്, അവൾ നിനക്ക് പറ്റിയ ഒരു പെണ്ണ് അല്ല. നീ വിചാരിച്ച അതിലും നല്ല ഒരു കുട്ടിയ തന്നെ നിനക്ക് കിട്ടും" അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് സമീർ പറഞ്ഞു.

"അവളോട് സംസാരിച്ച് എല്ലാം ശെരിയാകാം എന്നും പറഞ്ഞ് ആ ഹൃതികിന്റെ അടുത്തേക്ക് കൊണ്ടുപോയത് നീ അല്ലേടാ, കൂടുതൽ നല്ലവൻ അവൻ വേണ്ടി ഓരോന്ന് കാണിച്ചത് എന്നും പറഞ്ഞ് ചേലാകാൻ നിന്നാൽ ഉണ്ടാലോ" കൈ തട്ടി മാറ്റിയ ശേഷം ശ്രീഹരി പറഞ്ഞു.

"ഒന്ന് പോടാ. നിന്നോട് അത്രക്ക് ഇഷ്ടം ആയിരുനെകിൽ അവൾ എന്തിനാടാ ഞാൻ പറയുന്നത് ഒക്കെ കേൾക്കാൻ നിന്നത്. പിന്നെ ഞാൻ അവളെ ഇങ്ങോട്ടും കൂട്ടി കൊണ്ട് പോയിട്ടൊന്നും ഇല്ല, അവനെ കാണാൻ ഒരു അവസരത്തിന് വേണ്ടി

💬 Comments

View all comments