0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 680

കാത്തുനിന്ന അവളുടെ മുന്നിലേക്ക് ഞാൻ വന്ന പെട്ടു. എവിടെ ഉണ്ട് എന്ന് അരിഞ്ഞതും അങ്ങോട്ടേക്ക് ഓടി പോയിട്ട്..."

"ഡാ വെറുതെ ഇല്ലാത്ത ഓരോന്ന് പറഞ്ഞാൽ ഉണ്ടാലോ..." എന്നും പറഞ്ഞ് ശ്രീഹരി അവന്റെ കോളറിൽ കേറി പിടിച്ചു. പക്ഷെ ദൂർബലനായി നിന്ന ശ്രീഹരിയെ പിടിച്ച് മാറ്റാൻ സമീറിന് തീരെ പ്രയാസം ഉണ്ടായിരുന്നില്ല. അല്പം ദൂരത്തേക്ക് മാറി പോയ ശ്രീഹരി പിന്നെയും അവനെ ലക്ഷ്യമാക്കി വന്ന തുടങ്ങി, സമീറിന് എന്തെകിലും ചെയ്യാനായി അവൻ ഓരോന്ന് കാണിച്ച് കൂട്ടാൻ തുടങ്ങി.

"നിനക്ക് എന്താടാ പ്രാന്ത ആയോ... അടങ്ങി നിലക്കട മൈരേ" അവന്റെ രണ്ടും കൈയും പിടിച്ച് കൊണ്ട് സമീർ പറഞ്ഞു. വാശിയും ദേഷ്യവും അഭിമാനവും എല്ലാം അവന്റെ സ്വബോധത്തെ കിഴടക്കി കഴിഞ്ഞിരുന്നു. നടുറോഡിൽ നിന്നും രണ്ട് പേരും കൂടി ഉന്തും തള്ളുമായി. ഏതോ ഒരു നിമിഷത്തിൽ സമീറിന്റെ ശക്തിയെയും താണ്ടി വന്ന ശ്രീഹരി സമീറിനെ അവന്റെ ബൈക്കിലേക്ക് തള്ളി, ബൈകിന്റെ മേലെ കൂടെ ബൈക്കും സമീറും നിലത്തേക്ക് വീണു, നിലത്ത് കിടന്ന് അവന്റെ മെല്ലേക്ക് ചാടിയ ശേഷം മുഖത്ത് അടിക്കാൻ തുടങ്ങി, അടിക്കാനായി അവിടെ പൊട്ടി കിടന്ന് സൈഡ് മിറർ ശ്രീഹരി എടുത്തു, പെട്ടന് തന്നെ അവന്റെ കരങ്ങൾ തന്റെ കൈയിൽ ആക്കി കൊണ്ട് ശ്രീഹരിയുടെ അടിവയറ്റിൽ ഒരു ചവിട്ട് കൊടുത്തു സമീർ അവിടെ നിന്നും എന്നിട്ടു, വിചാരിതള്ളും ദൂരത്തേക്ക് അവൻ തെറിച്ച് വീണു.

ചുണ്ടിൽ നിന്നും ചെറിയ രീതിയിൽ ചോര ഉറ്റി വീണ് തുടങ്ങി, മഴയും കൂടി ഉള്ളത് കൊണ്ട് അത് അവന്റെ മുഖത്തിന്റെ അടി ഭാഗത്തേക്ക് നന്നായി ചോര

💬 Comments

View all comments