Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
പടർന്നു. കുറച്ച് അകലെ അനങ്ങാതെ കിടക്കുന്ന ശ്രീഹരിയെ കണ്ട സമീർ അവന്റെ അടുത്തേക്ക് പോയി.
"ഡാ... എണീക്കട. വീട്ടിൽ പോവാൻ നോക്ക്" സമീർ മുട്ട്കുത്തി ഇരുന്ന ശേഷം അവിടെ കിടന്ന ശ്രീഹരിയുടെ തോളിൽ തട്ടിയ ശേഷം പറഞ്ഞു.
"ഇങ്ങനെ ഒരു കാര്യം നടന്നത് നീയും മറണേക്ക് ഞാനും മറക്കാം. ഇനി മേലാൽ ഇതുപോലുള്ള തോന്നിവാസം ആയിട്ട് എന്റെ അടുത്ത് വന്നാൽ ഉണ്ടാലോ..." സമീർ അവനെ വിലക്കി, പക്ഷെ അതുകൊണ്ട് മാത്രം അവൻ അടഞ്ഞുമോ എന്ന സംശയവുമായി സമീർ അവിടെ നിന്നും വണ്ടി എടുത്ത് പോയി...
6 മാസങ്ങൾക്ക് ശേഷം...
വല്ലപ്പോഴും ഉള്ള വിളികളും എല്ലാമായി ഹൃതികും ആഷികയും മുന്നോട്ട് പോയികൊണ്ടേ ഇരുന്നു. അകന്ന് ഇരിക്കുന്നത് ഭാവിയിൽ ഇവരുടെ ബന്ധത്തിന് ദോഷം ചെയ്യും എന്ന് ഹൃതിക്കിന് തോന്നി തുടങ്ങി, ഇപ്പൊ തന്നെ വീട്ടുകാരോട് ഉള്ള വാശിയുടെ പുറത്ത് കൂടെ നിൽക്കുക എന്നല്ലാതെ പഴയ ആ സ്നേഹം ഉണ്ടോ എന്ന് അവനറിയില്ല. ധികാരത്തിന്റെ പുറത്ത് കെട്ടിപ്പണിത ചങ്ങല മാത്രമായിരുന്നോ അവന്റെ പ്രണയം...
ആഷിക ദുബൈയിൽ അച്ഛന്റെ ഒപ്പം തനിയെ കൂറേ സമയം ചിലവഴിക്കാൻ സാധിച്ചു, അവൾ അയാളോട് ശെരിക്കും നടന്ന എല്ലാ സഭാവങ്ങളും പറഞ്ഞ് കൊടുത്തു. കാളിദാസന് എല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുനെകിലും ആഷികയുടെ സംസാരവും ശരീരഭാഷയും കണ്ടിട്ട് അവൾ കള്ളം പറയുക ആണ് എന്നും തോന്നിയില്ല. പക്ഷെ എത്രയൊക്കെ മാറ്റി നിർത്തിയാലും വിലക്കിയാലും ഹൃതികിന് അവൾ മറക്കാനും പോവുന്നില്ല വിട്ടു കളയാനും പോവുന്നില്ല എന്നയാൾക്ക് മനസ്സിലായി.
തന്റെ ഭാര്യ പദ്മിനി പറഞ്ഞ് പോലെ സ്വന്തം മക്കളെ വളർത്തുന്നതിൽ രണ്ട്
💬 Comments
View all comments