0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 682

പേർക്കും തെറ്റ് പറ്റിയിരിക്കുന്നു... ആഷികയെ പണ്ടുമുതലേ ഒന്ന് ശ്രേധിച്ചിരുനെകിൽ ഇന്ന് ഇപ്പൊ ഇവൾ ആയിട്ട് ഇങ്ങനെ ഒരു സംസാരം ഒരിക്കലും ഉണ്ടാവിലയിരുന്നു. പക്ഷെ അവർ തമ്മിൽ ഉള്ള ബന്ധത്തിന് ഇപ്പൊ പണ്ട് ഉണ്ടായിരുന്ന അത്ര കുഴപ്പം ഇല്ല, രണ്ടുപേരും പരസപരം പൂര്ണമായിട്ട് അല്ലെന്ക്കിലും കുറച്ചൊക്കെ മനസ്സിലായിരുന്നു.

ദുബൈയിൽ ഉണ്ടായിരുന്നു പണി കഴിഞ്ഞു, കാളിദാസൻ തനിക്കും തന്റെ മോൾക്കും തിരിച്ച് വീട്ടിലേക്ക് പോകാൻ ഉള്ള ടിക്കറ്റ് ബുക്ക് ചെയ്തു.

തിരിച്ച് നാട്ടിൽ എത്തുന്ന അവളെ ഇനി നഷ്ടപ്പെടാതെ ഇരിക്കാൻ ഒന്നെകിൽ അവൾ കൂടെ ഇറങ്ങി വരണം, അല്ലെങ്കിൽ അവളുടെ വീട്ടിൽ പോയി സംസാരിച്ച് നോക്കണം. റൂമിൽ കടുത്ത ചിന്തയിൽ ഇരുന്ന ഹൃതിക് സർവ ധൈര്യവും സംഭരിച്ച് അവൻ താഴത്തേക്ക് നടന്ന തുടങ്ങി...

🎵🎼 അനുരാഗിണി... ഇതാ എൻ, കരളിൽ വിരിഞ്ഞ പൂക്കൾ...

താഴത്തേക്ക് എത്രയാ ഹൃതിക് ഫോണിൽ പാട്ടും വെച്ച് അവിടെ ഇരിക്കുന്ന ഹൃതിക്കിന് ആണ് കണ്ടത്.

"ഇയാൾ ഇത്..." എന്നും മനസ്സിൽ വിചാരിച്ച് അവൻ നടന്നു. അച്ഛന്റെ അടുത്ത് തന്നെ അമ്മയും ഇരികുനുണ്ട എന്നവൻ കണ്ടു. അവൻ രണ്ടുപേരുടെയും അടുത്തപോയിരുന്നു. മുറിയുടെ ചൂട് നിലച്ചു, അവൻ കണ്ണുകൾ അടച്ചു, ഒറ്റശ്വാസത്തിൽ അവൻ അവരോട് ആഷികയെ പറ്റി പറഞ്ഞു.

അധികം ആരോടും സംസാരിക്കാത്ത ഇവാൻ എങ്ങനെ ഒരു പെണ്ണിനെ പ്രേമിച്ചു എന്ന് മനസ്സിലാവാതെ രണ്ടുപേരും ഞെട്ടലോടെ ഇരുന്ന് എല്ലാം കേട്ടു, ഒടുക്കം അവന്റെ കൂടെ അവളുടെ വീട് വരെ ചെന്ന് പെണ്ണ് ചോദിക്കാൻ കൂടെ വരാനും അവൻ ആവിശ്യപെട്ടു...

മനസ്സിൽ പല ചോദ്യങ്ങളും വന്നു, വലിയ തീരുമാനങ്ങൾ എടുക്കാൻ

💬 Comments

View all comments