0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 683

ഉണ്ടായിരുന്നു.

"അതൊക്കെ കൊണ്ട് എന്തേലും കാര്യം ഉണ്ടോ മോനെ... അയാൾ നമ്മളെ ആ വീട്ടിലിലേക്ക് കെട്ടുമോ എന്നുപോലും എനിക്ക് സംശയം ആണ്" അമ്മ അവനോട് പറഞ്ഞു.

"അതൊക്കെ ശെരിയാകാം അമ്മെ. നിങ്ങൾ രണ്ടാളും എന്റെ കൂടെ ഒന്ന് വന്ന് സംസാരിക്കാം എന്നുമാത്രം സമ്മതിച്ച മതി" ഹൃതിക് പറഞ്ഞു

"എന്നാലും മോനെ..." അമ്മ പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ തന്നെ അച്ഛൻ കൈയിൽ പിടിച്ച് അവരെ തടഞ്ഞു.

"പേടിക്കണ്ട മോനെ. നീ പറഞ്ഞാ പോലെ നമ്മൾ അവരോട് പോയി സംസാരിക്കാം. എപ്പോഴാണ് എന്നുമാത്രം നീ പറഞ്ഞ മതി" അക്കാണ് പറഞ്ഞു.

**********************************************************

ആഷികയുടെ വീട്

ഹൃതിക് തന്നെ വിളിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം ആഷിക തന്റെ വീട്ടിൽ ഒരു മയത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു...

"സമാധാനത്തോടെ ഇരിക്കാൻ സമ്മതിക്കില്ല എന്ന് ശപഥം എടുത്ത് ഇറങ്ങിയിരിക്ക ആണോ ഇവൾ... വന്ന് രണ്ട് മൂന്ന് ദിവസം അല്ലെ ആയിട്ടുള്ളു നീ" പദ്മിനി അവളോട് ചോദിച്ചു.

"നാളെ എന്റെ കല്യാണം ആണ് എന്നൊന്നും അല്ലാലോ പറഞ്ഞത്. അവർ വരുന്നുണ്ട്, അത്രേ അല്ലെ ഉള്ളു" അമ്മയെ നോക്കാതെ അവൾ അസാഹ്‌നി നോക്കി കൊണ്ട് മറുപടി കൊടുത്തു.

"ഇത്രയൊക്കെ ഒപ്പിച്ചു വെച്ചിട്ട്... എങ്ങനെ ധൈര്യം വന്നടി നിനക്ക് അവനോട് ഇങ്ങോട്ട് വരാൻ പറയാൻ"

"ഞാൻ ഏതായാലും അവരോട് വരാൻ പറഞ്ഞിട്ട് ഉണ്ട്..."

"പദ്മ... മതി. നാളെ അവർ വരട്ടെ, വന്ന് സംസാരിക്കട്ടെ. ബാക്കി ഒക്കെ പിന്നെയല്ലേ" കാളിദാസൻ പറഞ്ഞു.

********************************************************************

അടുത്ത ദിവസം

പ്രാർത്ഥനയിൽ മുഴുകി വീണിരിക്കുകയായിരുന്നു ഹൃതിക്കും ആഷികയും. ഹൃതിക് വീട്ടിൽ നിന്നും ഇറങ്ങുന്നതിന് തൊട്ട് മുമ്പേ

💬 Comments

View all comments