Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
എതിർപ്പും കാണിച്ചിട്ടില്ല. പക്ഷെ ഇതുപോലെ വീട്ടിൽ ഉള്ള എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നും നിന്നെ ഞാൻ ചെയ്യാൻ അനുവദിക്കില്ല. എന്റെ ചിലവിൽ എന്റെ കിഴിൽ നീ ജീവിക്കുന്നത് എന്ന് നീ ഓർക്കണം" ഇവരുടെ ഇടയിലേക്ക് പെട്ടന് അച്ഛൻ കേറി വന്ന കൊണ്ട് പറഞ്ഞു.
"നിങ്ങൾക്ക് ഒക്കെ എന്തിനാ ഇത് ഇത്ര വല്യ ബുദ്ധിമുട്ടായി കാണുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല" ആഷിക് ആരെയും നോക്കാതെ പറഞ്ഞു.
"നീ കൂറേ കാലം ആയാളോടി എന്ത് പറഞ്ഞാലും നിന്ന് പൊട്ടൻ കളിക്കുന്നത്. ഞാൻ അറിയാതെ ആ ഹൃതികിനെ ഞാൻ ആണ് എന്ന വ്യാജനെ പുറക്കെ നടന്ന് എന്റെ അടുത്ത് നിന്നും അടിച്ചുമാറ്റിയ ശേഷം ഒന്നും അറിയാത്ത പോലെ ഉള്ള ഒരു കാളി കണ്ടില്ലേ" റാഷിക പറഞ്ഞു.
"നിന്നെ അല്ലെടി കോപ്പേ ആദ്യം കണ്ടത്. നീ ഒറ്റയൊരുത്തി കാരണം ആണ് ഞാൻ ഇപ്പൊ ഈ അവസ്ഥയിൽ എത്തിയത്, എന്നെ കാണാൻ വരുന്ന വഴിക്ക് കഷ്ടകാലത്തിന് നീ വണ്ടിയും എടുത്ത് അവന്റെ മുന്നിൽ പോയി വീഴേം ചെയ്ത് എന്നെ ഈ വഴിക്ക് എത്തിച്ചപ്പോ സന്തോഷം ആയില്ലെടി" ആഷിക ചൂടായി.
"എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടാക്കി എന്റെ പേർ കേട്ടപ്പോ അവന് മനസ്സിലായില്ലേ ഞാൻ വേറെ ആൾ ആണ് എന്ന്" റാഷിക പറഞ്ഞു. അവൾ ആ പറഞ്ഞതിന് ആഷികയുടെ കൈയിൽ മറുവപ്പടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
"അത് പിന്നെ... ഞങ്ങൾ പേർ പറയാതെ... അങ്ങനെ" ആഷിക എങ്ങനെ ഇത് എല്ലാവരോടും പറയും.
"പേർ പറയാതെ പരിചയ പെയ്യ്ത എന്ന് പറയെടി എന്ന. നിനക്ക് ഈ വീട്ടിൽ നിന്നും
💬 Comments
View all comments