0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 666

അവളെ നോക്കി നിന്ന ശേഷം അച്ഛൻ പറഞ്ഞ പോലെ റൂമിലേക്ക് പോയി.

"നിനക്ക് എന്തിന്റെ കെടാടി. അവൾ ഒന്നും ഇതുവരെ ഞാൻ ദേഷ്യം പിടിച്ച് കണ്ടിട്ടില്ല" അച്ഛൻ പറഞ്ഞു.

"ഓ, ശെരിക്കും ഉള്ള മോൾക് വേദനിച്ചപ്പോ അച്ഛന് കൊണ്ട് അല്ലെ" ആഷിക പറഞ്ഞു.

"മോളെ, ഞാൻ കൂറേ ആയി നിന്നോട് പറയുന്നു. ഇനിയും ഇതുപോലെ തന്നെ തുടരാൻ ആണ് നിന്ടെ ഭാവം എങ്കിൽ..." അവൾക് ഒരു മുന്നറിയിപ്പ് എന്ന പോലെ അച്ഛൻ പറഞ്ഞു. പിന്നെയും കുറച്ച് നേരം രണ്ടു പേരുടെയും ഉപദേശം കേട്ട ശേഷം ആഷികയും റൂമിലേക്ക് തിരിച്ചു പോയി.

"എന്താ പദ്മെ ഞാൻ ഇവളെ ഇനി ചെയ്യണ്ടത്" അയാൾ തന്ടെ ഭാര്യയോട് ചോദിച്ചു.

"അപ്പോഴേ പറഞ്ഞതാ അവളുടെ ആ ഫോൺ വാങ്ങി വെക്കാൻ"

"നമ്മൾ അവളെ ഇങ്ങനെ വീടിന് ഉള്ളിൽ പൂട്ടി ഇടുന്നത് തന്നെ വളരെ ൻറെ പരിപാടി ആണ്, ഇത്രെയും വളര്ന്ന് ഒരു പെൺ അല്ലെ, പറഞ്ഞ മനസ്സിലാക്കും എന്ന് കരുതി പക്ഷെ..."

"സത്യം പറയാലോ ഏട്ടാ എനിക്ക് നല്ല പേടി ഉണ്ട്. ഇനിയും രണ്ടാളും കൂടി അങ്ങോട്ടും ഇങ്ങോട്ടും ദേഹോപദ്രവം ഏല്പിക്കുമോ എന്നൊക്കെ ആലോചിക്കും തന്നേ എനിക്ക് ആകെ" വെപ്രാളം പിടിച്ച് കൊണ്ട് അമ്മ പറഞ്ഞു.

"നീ പേടിക്കലെ പദ്മെ, ഞാൻ ഒന്ന് ആലോചിക്കട്ടെ, വഴി ഉണ്ടാകാം"

(അന്നേ ദിവസം രാത്രി...)

ഉച്ചക്ക് മുറിയിൽ കേറി അടച്ചതാ, പിന്നെ ആഷിക പുറത്തിറങ്ങിയിട്ടില്ല. തന്ടെ തലപ്പയെണ്ണയിൽ മുഖം പൂഴ്ത്തി അവൾ ആ കട്ടിലിൽ കിടക്കുകയായിരുന്നു. പെട്ടന് ബെഡിൽ എന്തോ ഒരു വിറയൽ അനുഭപ്പെട്ടു, അത്

💬 Comments

View all comments