0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 459

വാരാന്ധ്യയിലേക്ക് കേറി കൊണ്ടിരുന്ന അവനോട് അവൾ ചോദിച്ചു.

"എന്റെ ആദ്യത്തെ ബൈക്ക് ആണ്, അതിന്റെ ഒരു അറ്റാച്ച്മെന്റ് ഉണ്ട് എന്ന് കൂട്ടിക്കോ" അവൻ മറുപടി കൊടുത്തു.

"പണി ആവുമാലോ ചിലപ്പോ ഭാവിയിൽ... നീ കെട്ടാൻ പോവുന്ന കുട്ടിക്ക് ചിലപ്പോ എന്നെ പോലെ മഴയത് ബൈക്കിൽ പോണം എന്ന് വല്ല ആഗ്രഹവും ഉള്ള കൂട്ടത്തിൽ ആണെകിലോ. വണ്ടി നന്നയിക്കാൻ പറ്റില്ല അതുകൊണ്ട് പോവാൻ പറ്റില്ല എന്ന് നീ പറയുമലോ"

"ഏയ്... ഞാൻ മഴയത് ഒക്കെ പോയിട്ട് ഉണ്ട്, ഇങ്ങനെ വെറുതെ നിർത്തി ഇടുമ്പോ അത് വേണ്ട എന്ന് വെച്ചു. പിന്നെ, അവൾ എന്റെ കണ്ണിൽ നോക്കി ഒന്ന് എന്നെ കൊണ്ടുപോവുമോ എന്ന് ചോദിച്ച മാത്രം മതി, അടുത്ത നിമിഷം തന്നെ പോയിരിക്കും" അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. അവൾ തിരിച്ച് അതുപോലെ തന്നെ അവനെയും നോക്കി, അവളുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു, സാധാര എല്ലാവരും ചിരിക്കുന്നത് പോലെ അല്ല, ചുണ്ടിന്റെ വലത്ത് വശം അനക്കാതെ ഇടത് വശം മാത്രം ചിരിച്ചു.

"മഴ നന്നായാണ് പോവാനോ നിനക്ക്..." അവൻ അവളോട് ചോദിച്ചു.

"അതൊന്നും വേണ്ട... മഴയൊക്കെ കണ്ടതും, പിന്നെ നീ വണ്ടി മാറ്റി വെക്കുന്നതും കണ്ടപ്പോ പെട്ടന് തോന്നിയ ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളു"

"പക്ഷെ നിനക്ക് ആഗ്രഹം ഉണ്ടാലോ അല്ലെ, നമുക്ക് ഒരുപ്രാവിശ്യം റെഡി ആകാം" അവൻ പറഞ്ഞു. അവൾ തലയാട്ടി കൊണ്ട് ജ്യൂസ് കുടിച്ചു. ഒരു നേർത്ത നിശബ്ദത അവർക്ക് ഇടയിൽ ഉടൽ എടുക്കാൻ ഉള്ള സാധ്യത അവൻ കണ്ടു, അവളോട്

💬 Comments

View all comments