Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
കൂടെ ഇരുന്ന് സ്റ്റേജിൽ നടക്കുന്ന പരിപാടികൾ കാണാൻ തീരുമാനിച്ചു.
അവിടെ മോഹിനിയാട്ടം നടന്ന് കൊണ്ടിരിക്കുക ആയിരുന്നു, മൊത്തം ഒരു 5-6 ആൾ ഉണ്ടാവും മോഹിനിയാട്ടം കളിക്കാൻ. അവന്റെ ശ്രെദ്ധ പെട്ടന് ആണ് നടുക്ക് നിൽക്കുന്ന കുട്ടിയിലേക്ക് പോവുന്നത്, മുഖം വ്യക്തം ആവുന്നില്ല, അതിന്റെ പുറമേ ഭയകര മേക്കപ്പ്, പിന്നെ ലൈറ്റും.
"അമ്മെ ഞാൻ ഇപ്പൊ വരെ..." എന്നും പറഞ്ഞ് ഹൃതിക് കുറച്ച് മുന്നിലേക്ക് പോയി. ദൂരത്ത് ആയത് കൊണ്ടായിരിക്കും വ്യക്തം അല്ലാത്തത് എന്ന് കരുതി അവൻ മുന്നിലേക്ക് നീങ്ങി തുടങ്ങി.
നടുക്ക് നിൽക്കുന്ന ആ കുട്ടിയെ അവന് പരിചയം ഉണ്ട്. ദേഹമാസാകണം ആഭരണവിബുഷിദ ആണ് അവൾ, അവളുടെ കൈ വിരലുകൾ അവരുടേത് ആയ കവിതകൾ പറഞ്ഞു, ചിലങ്കകൾ അണിഞ്ഞ അവളുടെ പാദങ്ങൾ നിലത്ത് ഉറപ്പോടെ അടിച്ച് ഉറച്ചു.
അവളുടെ മുടിയുടെ പിന്നിൽ മുല്ലപ്പൂ വെച്ചിരിക്കുന്നു, അവളുടെ തല തനിക്ക് നേരെ തിരിഞ്ഞു, മനോഹരമായി എഴുതിയ കണ്ണുകൾ. അവൾ തന്നെ ആയിരുന്നു അത്, അവന്റെ പെണ്ണ്. അപ്പൊ ഇത് കാണാൻ വേണ്ടി ആണ് അവൾ പറഞ്ഞത്. ഹൃതിക് ആ ഡാൻസ് കഴിയുന്നത് വരെ മുന്നിൽ തന്നെ നിന്നു.
ഡാൻസ് കഴിഞ്ഞതും എല്ലാവരും കൈയടിക്കും എന്ന് കരുതി അവൻ കൈയടിച്ച് തുടങ്ങി, പക്ഷെ അവന് തെറ്റി... ഡാൻസ് കഴിഞ്ഞതും സ്റ്റേജിൽ ഉണ്ടായിരുന്ന എല്ലാവരും പിന്നിലേക്ക് പോയി, അവനും അവളെ കാണാനായി അങ്ങോട്ടേക്ക് പോയി. അവൾ കൂടെ ഉണ്ടായിരുന്ന കുട്ടികളോട് സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു.
ഇതവന പേടിക്കില്ല, ധൈര്യം ആയിട്ട് അവളുടെ മുന്നിൽ നിന്ന് സംസാരിക്കും എന്ന ഉറച്ച തീരുമാനത്തോടെ അവൻ
💬 Comments
View all comments