0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 448

തോളിൽ തട്ടി കൊണ്ട് പറഞ്ഞു, അവനെ നോക്കി ഒന്ന് ചിരിച്ചു.

"എന്ന ഞാൻ പോട്ടെ..." സമീർ അയാൾ പ്രേത്യേകം ഒന്നും വിളിക്കാതെ യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. അവൻ കാറും എടുത്ത് നേരെ അവന്റെ വീട്ടിലേക്ക് വിട്ടു, മുട്ടത് തന്നെ അവൻ നല്ല പാരിചയം ഉള്ള ഒരു ബൈക്ക് ഉണ്ടായിരുന്നു, ലോഹിതിന്റെ ആയിരുന്നു അത്.

"അഹ് നീ എപ്പോ എത്തി... എന്ത് പറ്റിയെടാ" സാം ചോദിച്ചു.

"ഞാൻ നാളെ രാവിലെ മുംബൈക്ക് പോവാടാ... നേരിട്ട് കണ്ട് യാത്ര പറയാൻ വേണ്ടി വന്നതാ" ലോഹിത് പറഞ്ഞു. ലോഹിത് മുന്നേ തന്നെ ഹൃതികിനെ വിളിച്ച് പോവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു. അവർ അവിടെ ഇരുന്ന് പിന്നെയും കുറച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞു...

"നിനക്ക് പോവുന്നത് കൊണ്ട് വേറെ പ്രെശ്നം ഒന്നും ഇല്ലാലോ അല്ലെ..." സാം ചോദിച്ചു.

"എനിക്ക് എന്ത് പ്രെശ്നം... എനിക്ക് ഒന്നുമില്ലടാ. നീ വേഗം തന്നെ അലൈലയോട് സംസാരിച്ച് കാര്യങ്ങൾ എല്ലാം ശെരിയാകണം, വൈകരുത്. പിന്നെ ഹൃതിക്..." ലോഹിത് പറഞ്ഞ് തുടങ്ങി, പക്ഷെ മുഴുവനാകാൻ സമ്മതിച്ചില്ല.

"ഞങ്ങളെ ഒക്കെ കാര്യം ശെരിയാകാം, നീ എന്താടാ ചെയാൻ പോവുന്നത്"

"എന്നെ പോലൊരുത്തൻ ഒന്നും സംഭവിക്കാതെ ഇങ്ങനെ ഒക്കെ നടക്കുന്നത് തന്നെ വലിയ കാര്യം ആയിട്ടാണ് ഞാൻ കാണുത്ത്"

"ഇങ്ങനെ ഒന്നും പറയെല്ലേ ഡാ. അബദ്ധം ഒക്കെ എല്ലാവര്ക്കും പറ്റും, അതും പറഞ്ഞ് ആരോടും മിണ്ടാതെ ഒറ്റക് നടക്കാൻ ഒന്നും നികരുത്, ആരേലും ഒരാളെ കണ്ടുപിടിക്ക് ഇനി ഇപ്പൊ തന്നെ അവിടെ കമ്പനി അടിക്കാൻ പറ്റിയ ആരും ഇല്ലെങ്കിൽ നീ

💬 Comments

View all comments