0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 546

ഞാൻ തൂക്കി ഇട്ടു. അതെ സമയം ആയിരുന്നു പാർക്കിങ്ങിന്റെ അടുത്തുള്ള ടോയ്‌ലെറ്റിൽ നിന്നും പ്രിയാ ഇറങ്ങി വന്നത്, അവൾ ഞാൻ വണ്ടിയിൽ കവർ വെക്കുന്നത് കണ്ടു. അപ്പൊ തന്നെ പ്രിയാ അവളോട് പോയി കാര്യം പറഞ്ഞു. രണ്ട് പേരും കൂടി പെട്ടന് തന്നെ എന്റെ അടുത്തേക്ക് വേഗം നടന്ന് വന്നു. എന്തോ ആലോചനയിൽ ഉള്ള ഞാൻ ഇതൊന്നും അറിയാതെ അവിടെ നിന്നു.

"ഡാ..." കുറച് ദൂരത്ത് നിന്നും അവൾ എന്നെ നോക്കി വിളിച്ചു.

അവളുടെ വണ്ടിയിൽ ചാരി നിന്ന ഞാൻ ഞെട്ടി. പെട്ടന് ഉള്ള ആ വിളി കേട്ടപ്പോ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാൻ ഓട്ടോട്ടം ഓടി.

"ഡാ, അവിടെ നികടാ." അവൾ പിന്നെയും പറഞ്ഞു

ഓടുന്നതിന്ടെ ഇടക് മുന്നിൽ ഉണ്ടായിരുന്ന ചങ്ങല ഞാൻ ശ്രേധിച്ചില്ല. കാൽ അതിൽ കുടുങ്ങി ഞാൻ വീണു, എന്റെ തല താഴെ ഉണ്ടായിരുന്ന ഇഷ്ടികയിൽ പോയി ഇടിച്ചു. എന്റെ ചെവിയിൽ കൂടി കിളികൾ പറക്കുന്നത് ഞാൻ കണ്ടു, അതിനെ ശേഷം എലാം ഒരു മങ്ങിയ ആയിരുന്നു. പ്രിയയും അവളും എന്റെ അടുത്ത് വന്ന് എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ കിച്ചുവും വാച്ച്മാനും കൂടി വന്നിട്ട് ആണ് എന്നെ എടുത്തോണ്ട് പോയത്, അവർ എന്നെ കൊണ്ടുപോയത് കോളേജിലെ സിക്ക് റൂമിലേക്ക് ആയിരുന്നു. സ്നേഹിക്കുന്ന പെണ്ണിന്റെ മുൻപിൽ വെച്ചു നാണംകെടുന്നതിനെ കാലും വല്യ ഒരു നാണക്കേട് വേറെ ഇല്ല എന്ന് എനിക്ക് തോന്നി. അവളുടെ മുന്നിൽ തലയും കുത്തി വീഴുകയും ചെയ്തു, എന്ന പിന്നെ തല പൊട്ടി ചോര വന്നോ അതും ഇല്ല,

💬 Comments

View all comments