Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
ഉണ്ടാവുമാലോ." അവൻ ഒരു ആക്കിയ ചിരിയുമായി എന്നോട് പറഞ്ഞു.
ഇരിക്കാൻ ഉള്ള സെറ്റപ്പ് ഒന്നും ഇല്ലാത്ത ഒരു കട ആയിരുന്നു. രണ്ട് ചായയും പറഞ്ഞ് ഞങ്ങൾ റോഡിലേക്ക് നോക്കി നിന്നു.
"എന്ത് പണി ആണെടാ അലവലാതി നീ കാണിച്ചത്, നീ എന്തിനാ അവരെ കണ്ടപ്പോ ഓടിയത്." അവൻ ചെറിയ ഒരു ചിരിയോട് കൂടി ചോദിച്ചു.
"എടാ ഞാൻ അത് പെട്ടന് അവൾ എന്നെ വിളിച്ചപ്പോ ഞാൻ ചെയാൻ വന്ന കാര്യങ്ങൾ ഒക്കെ മറന്ന് പോയി. എങ്ങനെ രക്ഷപ്പെടാം എന്ന് ആയിപോയി പിന്നെ ചിന്തിച്ചത്."
"എന്തായാലും നിങ്ങളുടേ ആദ്യത്തെ കണ്ടുമുട്ടൽ കൊള്ളാം, അവളെ നീ ശെരിക്കും ഞെട്ടിച്ചു. അപ്പൊ ഇന്നത്തോട് കൂടി ആ ചാപ്റ്റർ അവസാനിച്ചു ലെ, അല്ല തുടങ്ങിട്ട് പോലും ഇല്ല അപ്പഴാ."
"ഓഹ്, ഒക്കെ അങ്ങോട്ട് നീ ഊഹിച്. നാളെ അവൾ എന്നെ ഒന്ന് കാണണം എന്ന് പറയാൻ വേണ്ടി ആണ് നിങ്ങളോട് പുറത്തേക്ക് പോവാൻ പറഞ്ഞത്, ഇതിൽ ഞാൻ പിടിച്ചു കയറും." ഞാൻ അവന്ടെ തോളിൽ കൈ വെച്ച പറഞ്ഞു
"ഡാ അപ്പൊ നിന്നെ തെറി വിളിക്കാൻ വേണ്ടി അല്ലലെ ഞങ്ങളെ പുറത്ത് ആക്കിയത്, ഞാൻ നിന്നെ അവൾ എന്തേലും ചെയ്യോ എന്ന് മറ്റേ കുട്ടിയോട് ചോദിക്കായിരുന്നു."
"ഓ നീ അതിന്ടെ ഇടയിൽ കൂടെ വേറെ കളി തുടങ്ങിയോ."
"ചെ പോടാ നായെ, ഞാൻ അവളോട് ഇങ്ങനെ പേരും കാര്യങ്ങളും ഒക്കെ ചോദിക്കായിരുന്നു."
"നീ അവളുടെ പേര് കണ്ടുപിടിച്ചോ, എന്ന ആദ്യം അത് പറയെടാ."
"അല്ല ചോദിച്ചു എന്നെ ഉള്ളു, അവൾ സ്വന്തം പേര്
💬 Comments
View all comments