0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 771

പൊന്നു.... കിടക്കുമ്പോഴും പലവിധ ചിന്തകൾ എന്നെ അലട്ടി.... അമ്മയും അവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അഛനിലുണ്ടായ ഞെട്ടൽ എന്തിനായിരുന്നു...? പത്മിനി ആന്റിയുടെ സന്ദർശനവും സംസാരവും അച്ഛനെ വല്ലാതെ അലട്ടിയിരുന്നു.... ഒരു പരിചയക്കാരന്റെ അപകടം മാത്രമല്ല പ്രശ്‍നം ... അമ്മയെയും തറവാടിനെയും ബന്ധിപ്പിക്കുന്ന എന്തോ ഒരു കഥ ഇതിന് പിന്നിലുണ്ട്... ചിലപ്പോൾ ആ കഥയാണോ അമ്മയുടെ മരണത്തിന് പിന്നിൽ.... ആവും.... അതാണ് കാരണം.... അച്ഛനെ അലട്ടുന്ന പ്രശ്‍നം അതാണ്.... എന്നെങ്കിലും ഈ കഥയൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുമോ...? എന്തിന് മനസ്സിലാക്കണം.... അതിലൊരു പ്രസക്തിയുമില്ല.... 'അമ്മ മരിച്ചു... അതാണ് സത്യം .... ഇനിയതിന്റെ കാരണങ്ങൾക്ക് എന്താണ് പ്രസക്തി.... അത് വഴിയുണ്ടായ നഷ്ടങ്ങൾക്ക് എന്ത് കഥയും നൽകുന്ന ന്യായീകരണങ്ങൾ ഒരു പരിഹാരമല്ല.... അതിനാൽ തന്നെ ആ കഥകൾ അറിഞ്ഞാലും ഇല്ലെങ്കിലും ഒന്നുമില്ല.... എപ്പോഴെങ്കിലും വെളിപ്പെടുമെങ്കിൽ വെളിപ്പെടട്ടെ..... അതുവരെ തനിക്ക് ചുറ്റുമുള്ള ലോകത്തിലെ പ്രകാശത്തെ ആസ്വദിക്കുക തന്നെ.... പിന്നെ തന്റെ സ്വപ്നങ്ങൾക്കായി തയ്യാറെടുക്കുക..... മറ്റൊന്നും ഇപ്പോൾ അലട്ടേന്തതില്ല..... എന്റെ മനസ്സിലുറപ്പിച്ചു.... ചിന്തകൾ അകന്നു.... ഉറക്കം മെല്ലെ കണ്ണുകളെ തഴുകി.... വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ ചിന്തകൾ ഇല്ലാത്ത സുഖമായ ഉറക്കം......

*****

രാവിലെ ഉണർന്ന് ക്ഷേത്രത്തിലേക്ക് പോകാൻ റെഡിയായി.... വാച്ച് കെട്ടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ദിവ്യക്കുട്ടി വിളിക്കാനെത്തി.... ഞാനവളുടെ കൈ പിടിച്ച് താഴേക്ക് നടന്നു.... പട്ടുദാവണി ആണവളുടെ വേഷം അവളുടെ മെലിഞ്ഞ ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്.... താഴെ ചെല്ലുമ്പോൾ ആന്റിയും സുധയും റെഡിയായി നിൽക്കുന്നുണ്ട്....

വാ മോനെ പോകാം പോയിട്ട് വന്നിട്ട് വേണം കാപ്പി കുടിക്കാൻ.... താമസിച്ചാൽ വിശക്കും

ഞങ്ങൾ അമ്പലത്തിലേക്ക്

💬 Comments

View all comments