0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 776

പാവം അച്ഛന് അസുഖം തുടങ്ങിയപ്പോൾ സ്വയം കഷ്ടപ്പെടാൻ തുടങ്ങി.... ഇപ്പോൾ നന്നായി പോകുന്നുണ്ട്....

അമ്മാവനെന്താ പറ്റിയത് ശരിക്കും....?

മുത്തശ്ശിയുടെ മരണ ശേഷം ഒരു ദിവസം കുറച്ച് അധികം മദ്യപിച്ചിരുന്നു..... അന്ന് വലിയ സങ്കടമായിരുന്നു... കൊച്ചച്ചൻ ചതിച്ചെന്നോ... ഒക്കെ പറഞ്ഞ് എണ്ണിപ്പെറുക്കി കരഞ്ഞു.... പിന്നെ ഉറങ്ങി എണീറ്റപ്പോൾ ഒരു കാലിന് ബലമില്ല... കുറെ ചികിത്സയൊക്കെ ചെയ്തു.... വലിയ ഫലമില്ല.... ശരീരത്തിനേക്കാൾ മനസ്സിന്റെ അസുഖമാണ് കൂടുതൽ ..... വയ്യാതായപ്പോൾ ഒന്നിനും കൊള്ളില്ല എന്ന് സ്വയം തീരുമാനിച്ചു... പാവം.. എന്തൊക്കെയോ മനസ്സിൽ ഉണ്ട്... ചോദിച്ചാൽ പറയും.... നിങ്ങളറിയണ്ട ..... അത് എന്നോട് കൂടെ മരിക്കട്ടെ എന്ന് ..... ഇപ്പൊ ഒന്നും ചോദിക്കാറില്ല.... ചേട്ടന്റെ കച്ചവടം നന്നായപ്പോ വീട്ടിൽ ഇപ്പൊ കുഴപ്പമില്ലാതെ പോകുന്നു.... അപ്പോഴേക്കും ഞങ്ങൾ അവളുടെ വീട്ടിലെത്തിയിരുന്നു.... ഉമ്മറത്ത് ആരുമില്ല...

അമ്മേ ... അവൾ വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി.... ആന്റിയും മക്കളും പുറകേ പോയി.... സ്വന്തം തറവാടാണെങ്കിലും.... എനിക്കൊരു അസഹ്യത.... പെട്ടെന്ന് ഷർട്ടിന്റെ കൈയും മടക്കി കൊണ്ട് ശിവേട്ടൻ പുറത്തേക്ക് വന്നു...

ആഹ് ഉണ്ണിയോ... നീയെന്ന് വന്നെടാ....

ഇന്നലെ....

ഇനി കുറച്ച് നാളില്ലേ ....?

ഉണ്ട് ... അവധി തീരും വരെ....

എന്നാലിടക്ക് കാണാം..... ഞാനല്പം വൈകി.... കടയിൽ കമ്പനിയുടെ സ്റ്റോക്കെടുപ്പാ....

ശിവേട്ടൻ പ്രിയ നീട്ടിയ ബാഗും വാങ്ങി ബൈക്കിൽ കയറി പോയി...

ശിവേട്ടൻ വലിയ പ്രായമായ പോലെ സംസാരിക്കുന്നു....... ഞാൻ പറഞ്ഞു
പാവം എന്റെ ഏട്ടൻ.... എഞ്ചിനീറിങ് പഠിക്കാനായിരുന്നു ആഗ്രഹം... ഇവിടുത്തെ സ്ഥിതി ഓർത്ത് പോളിടെക്നിക്കിൽ പോയി പാസ്സായി നിർത്തി... ഇപ്പൊ രാപകലില്ലാതെ ഓടുകയാ....

എല്ലാം ശരിയാകുമെടീ.... അമ്മാമ എവിടെ

💬 Comments

View all comments