0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 777

.... ?

ഇപ്പൊ മുത്തശ്ശിയുടെ മുറിയിലാ... നീ അങ്ങ് ചെല്ല് .... ഞാൻ കൂടെ വരണോ...?

വേണ്ട .... വല്യമ്മാവന്റെ മുൻപിലേക്ക് ചെല്ലാൻ അല്പം പരുങ്ങലുണ്ടെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല...

എന്നാ ചെല്ല് ... ഞാൻ ചായയുമായി വരാം....

ഞാൻ ചെല്ലുമ്പോൾ അച്ഛനുണ്ട് അവിടെ... എന്തോ കാര്യമായ ചർച്ചക്ക് ശേഷമുള്ള മൗനത്തിലാണ് രണ്ട് പേരും... അമ്മാവൻ മച്ചിലേക്ക് നോക്കി കിടക്കുന്നു....

വല്യമ്മാവാ.... ഞാൻ വിളിച്ചു.... എന്നെ നോക്കി... കുറച്ചേറെ നേരം ... പിന്നെ കയ്യാട്ടി വിളിച്ചു .... ഞാനരികിലേക്ക് ചെന്നു ....

ഉണ്ണീ ... മോനേ .....

വല്യമ്മാവാ....

നീ ഇരിക്കെടാ..... എന്നെ കാണാൻ വന്നല്ലോ എന്റെ കുട്ടി.... നിനക്കെന്നോട് പിണക്കമുണ്ടോടാ.... ?

എന്തിനാ അമ്മാവാ പിണങ്ങുന്നത്.... ? നിങ്ങൾക്കെല്ലാം എന്നെക്കാൾ എത്ര പ്രായവും ലോക പരിചയവുമുണ്ട്... ആ നിങ്ങൾ ചെയ്യുന്നതിന് അതിന്റേതായ ന്യായമുണ്ടാകും... പിന്നെന്തിനാ പിണങ്ങുന്നത്....

എന്നാലും....

അതൊക്കെ പണ്ടല്ലേ അമ്മാവാ... .എന്റെ ചെറുപ്പത്തിൽ... തിരിച്ചറിവില്ലാത്തപ്പോൾ അതൊക്കെ മനസ്സിൽ കൊണ്ടിട്ടുണ്ടാവും.... പക്ഷെ ഇപ്പോൾ ഞാൻ വലുതായില്ലേ....
ശരിയാണ്... എന്റെ കുട്ടി വലുതായി.... ശരീരത്തിലും മനസ്സിലും വാക്കിലും..... മിടുക്കനാണ് കേട്ടോ.... പഠിക്കാനൊക്കെ മിടുക്കനാണെന്ന് അച്ഛൻ പറഞ്ഞു.... നന്നായി വരണം.....

ഉവ്വ്....

അമ്മാമക്ക് വയ്യാതായി മോനെ.... നീ ഉയരങ്ങളിലെത്തുമ്പോൾ ഞാനുണ്ടാവില്ല.... അമ്മായിയോടും ഒക്കെ പിണങ്ങരുത് കേട്ടോ.... ഈ വിഡ്ഢിയുടെ വാക്ക് കേട്ടാണ് അവരൊക്കെ നിന്നോട്....

സാരമില്ല അമ്മാവാ... അതൊക്കെ കഴിഞ്ഞില്ലേ.... സാരമില്ല..... ഞാൻ അമ്മാവന്റെ കാലിൽ തൊട്ട് തൊഴുതു.... ഞാനമ്മായിയെ ഒന്ന് കാണട്ടെ....

നന്നായി വരും എന്റെ കുട്ടി... ചെല്ലു മോനെ അവൾക്ക് സന്തോഷമാകും... എന്റെ ശിവനേ ...എന്റെ

💬 Comments

View all comments