0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 778

കുട്ടിയെ കാക്കണേ.... അച്ഛനോട് തലയാട്ടി അനുവാദം വാങ്ങി ഞാൻ പുറത്തേക്ക് നടന്നു....

ഹാളിലെത്തുമ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു.... അമ്മായി എനിക്ക് പുറം തിരിഞ്ഞ് നിൽക്കുകയാണ്... ഞാൻ ചെന്ന് അമ്മായിയുടെ തോളിൽ പിടിച്ച് വിളിച്ചൂ ....

അമ്മായി...

ആഹ്.. .ഉണ്ണിയോ എന്താടാ.... സുഖമല്ലേ... നിർവികാരമായ സ്വരം... ഒപ്പം എന്റെ കയ്യും എടുത്ത് മാറ്റി....

സുഖമാ... അമ്മായിക്കോ....

പിന്നേ ഇത്രയും കാലത്തിനിടക്ക് ഇപ്പോഴാണല്ലോ അമ്മായിയുടെ സുഖം അന്വേഷിക്കുവാൻ തോന്നിയത്....

അമ്മായി...

ഒന്ന് പോടാ... നീയും നിന്റെയൊരു കുശലാന്വേഷണവും.... അവർ അകത്തേക്ക് നടന്നു... ഞാനെന്നല്ല എല്ലാവരും അമ്പരന്ന് നിൽക്കുകയാണ്....

എന്താടാ നീ ഭയന്നോ...? പ്രിയ ചെവിയിൽ ചോദിച്ചു.... എടാ അത് 'അമ്മ നിന്റെ മുമ്പിൽ കരയാതിരിക്കാൻ കാണിച്ച ജാടയാ.... നീ അകത്തോട്ട് ചെല്ല് ... അമ്മയാ വർക്കേരിയയിൽ പുറത്തേക്കിറങ്ങുന്ന വാതിൽപടിയിൽ കാണും... കരയുക ആയിരിക്കും... ഞാൻ പ്രിയയെ നോക്കി... അവളുടെ സ്വരത്തിലും കണ്ണിലും നനവുണ്ടായിരുന്നു... അവളെന്നെ അകത്തേക്ക് തള്ളി

ചെല്ലെടാ....

ഞാൻ ചെല്ലുമ്പോൾ പ്രിയ പറഞ്ഞ ഇടത്ത് ഇരിക്കുന്നുണ്ടായിരുന്നു അമ്മായി.... ഏങ്ങലടിക്കുന്നതിനാലാവാം തോളുകൾ ഇടക്കിടക്ക് കുലുങ്ങുന്നുണ്ട്.... ഒരു കൈ തലയിൽ താങ്ങി ഇരിക്കുന്നു.... ഞാൻ ഒന്നും പറയാതെ അവരുടെ വശത്ത് തറയിലിരുന്ന് മടിയിലേക്ക് തല വച്ച്... അവരെ ഒരു കൈ കൊണ്ട് കെട്ടിപിടിച്ചു.... അവരുടെ വയറിലേക്ക് മുഖമമർത്തി മുറുക്കെ കെട്ടി പിടിച്ചു ... ഒന്നും മിണ്ടിയില്ല.... അവരും അനങ്ങിയില്ല.... അവരെപ്പോഴും ശബ്ദമില്ലാതെ കരയുകയാണെന്ന് എനിക്ക് മനസ്സിലായി.... ഏതായാലും എന്നോട് എഴുന്നേറ്റ് പോകാൻ പറഞ്ഞില്ലല്ലോ.... ഞാന്വിറ്റി തന്നെ കിടന്നു.... അൽപനേരം കഴിഞ്ഞ് ഒരു നെടുനിശ്വാസത്തോടെ അവർ വിളിച്ചൂ ...

ഉണ്ണീ....

എന്താ അമ്മായി....

💬 Comments

View all comments