0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 745

സുധ തിരിച്ചടിച്ചു....

ആന്റി തരിച്ച് നിന്നുപോയി.... ഈ പെണ്ണിനിതെന്ത് പറ്റി ....

ഒന്നും പറ്റിയില്ല.... ഇനി പറ്റാതിരുന്നാ മതി ... ദിവ്യ അതും പറഞ്ഞ് ചേച്ചിയുടെ പുറകെ പോയി.... ആന്റി അന്തം വിട്ട് ആ പോക്ക് നോക്കി നിന്നു ..... അവരുടെ മുറിയുടെ വാതിൽ ശക്തിയായി അടഞ്ഞു.... എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.... എന്റെ ചിരി കേട്ട് ആന്റി തിരിഞ്ഞുനോക്കി .... ആന്റി എന്നെ അത്ഭുതത്തോടെ നോക്കി..... എന്റെ മുഖത്തെ ചിരി....

ഉണ്ണീ... എന്റെ ഉണ്ണീ നീയൊന്ന് ചിരിച്ച് കണ്ടല്ലോ.... അവർ അടുത്ത് വന്ന് കയ്യിൽ പിടിച്ചു .....ഉം.... വലിയ ചെറുക്കനായി .....

അത് ശരിയാണ് ആന്റിക്കിപ്പോൾ എന്റെ തോളൊപ്പമേ പൊക്കമുള്ളൂ..... ഈയിടെ ഞാൻ പെട്ടെന്ന് വളരുന്നുണ്ട്.... ഞാനോർത്തു....

ആന്റീ...

ഞാൻ വിളിച്ചു .... അവരെന്നെ മുഖമുയർത്തി നോക്കി ...

സുഖമല്ലേ.....

പിന്നെ സുഖം.... നീ വാ......ആന്റിയെന്റെ കയ്യിൽ പിടിച്ച് വലിച്ചു .... ഈ പിള്ളേരെന്താ പിണങ്ങി പോയത്....

അത് ഞാനൊരു പണി കൊടുത്തതാ....

ങ്ഹേ ....

ഞാനൊന്ന് ചേട്ടനായതാ.... അവർ പേടിച്ച് പോയി.... ഹ ഹ ഹ

നീ വരുമെന്നും പറഞ്ഞ് ഇവിടെ ബഹളമായിരുന്നു അവർ.... നിന്റെ മുറി ക്ളീൻ ചെയ്യലും... അടുക്കി വക്കലും .... അടുക്കളയിൽ എന്നെ സഹായിക്കലുമെല്ലാമായി..... നിന്നെ കാത്തിരിക്കുകയായിരുന്നു....

അപ്പൊ എന്റെ പണി കൃത്യമായി ഏറ്റിട്ടുണ്ട് .... അവർക്ക് വിഷമം ആയി കാണും....

പിന്നല്ലേ.... എന്നും കാണാറില്ലേലും രണ്ടിനും നിന്നെ ജീവനാ .... ഇനിയെന്ത് ചെയ്യും....

അതൊക്കെ ഞാൻ നോക്കി കൊള്ളാം... ആന്റി വിഷമിക്കണ്ട...

ദേവി.... അച്ഛന്റെ വിളി...

വരുന്നു... ആന്റി

💬 Comments

View all comments