0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 747

പിടിച്ച് കുലുക്കി.... ഒന്ന് പേടിപ്പിക്കണമെന്നേ വിചാരിച്ചുള്ളൂ..... അവൾ ഞെട്ടി തിരഞ്ഞ് എന്നെ നോക്കി..... മുഖത്ത് പേടിച്ച് വിറച്ച ഭാവം..... പിന്നെ കണ്ണുകൾ രണ്ടും പിറകിലേക്ക് മറിഞ്ഞു..... അവൾ തളർന്ന് എന്റെ ദേഹത്തേക്ക് വീണു..... മുഖം ഒരു വശത്തേക്ക് കോടി.... ഞാനും ഞടുങ്ങി പോയി.... ദിവ്യാ... ഞാനുറക്കെ വിളിച്ചു .... സുധയും ഓടി എന്റെ അടുത്ത് വന്നു.... അവൾ ദിവ്യയെ വീഴാതെ താങ്ങി നിലത്ത് കിടത്തി..... എന്നിട്ട് ആന്റിയെ ഉറക്കെ വിളിച്ച് താഴേക്ക് പോയി.... ഞാൻ ഞടുക്കത്തിൽ തന്നെ ആയിരുന്നു.. അവളുടെ കൈകാലുകൾ വലിഞ്ഞ് നീണ്ടു.... ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി.... വായിൽ നിന്ന് നുരയും പതയുമെല്ലാം വന്നു....

ദിവ്യാ..... മോളെ ദിവ്യാ....... ഞാൻ മുട്ടുകുത്തി അവളെ കുലുക്കി വിളിച്ച്.... ഇല്ല ഒരനക്കവുമില്ല.... അപ്പോഴേക്കും അച്ഛനും ആന്റിയും സുധയും ഓടി തിരിച്ചെത്തി.... ആന്റി ദിവ്യയുടെ കയ്യിൽ ബലമായി ഒരു ഇരുമ്പ് താക്കോൽ പിടിപ്പിച്ചു ...... അവൾ മെല്ലെ ശാന്തയായി..... കൈകാലുകൾ അഴഞ്ഞു.... പിന്നെ മെല്ലെ ശ്വാസം സാധാരണ ഗതിയിലായി..... ഞാനെപ്പോഴും നിലത്ത് മട്ട് കുത്തി നിൽക്കുകയായിരുന്നു.... എന്റെ ശരീരം ആകെ വിയർത്ത് കുളിച്ചിരുന്നു..... കണ്ണുകൾ നിറഞ്ഞൊഴുകി....

ഇനി സാരമില്ല .... അച്ഛൻ പറഞ്ഞു.... അവളെ ആ കട്ടിലിൽ കിടത്തിക്കോ.... എല്ലാവരും അവളെ താങ്ങി അകത്തേക്ക് കൊണ്ട് പോയി എന്റെ കട്ടിലിൽ കിടത്തി.... ഫാനുമിട്ടു...

കുറച്ച് കിടക്കട്ടെ..... എണീക്കുമ്പോൾ താഴേക്ക് കൊണ്ട് പോകാം ..... എന്ത് പറ്റിയതാ സുധേ .... അവൾക്ക് കുറച്ച് കാലമായി കുഴപ്പമില്ലായിരുന്നല്ലോ....

അത്.... അത്.. ഉണ്ണി പിറകിൽ നിന്ന് പേടിപ്പിച്ചതാ....

ഇവനിതെന്തിന്റെ കേടാ.... അച്ഛൻ ദേഷ്യത്തിൽ പറഞ്ഞു....

അതിനവനെ

💬 Comments

View all comments