0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 1.2K
മുതിർന്ന ഒരു സ്ത്രീയും ഒരു ചെറുപ്പക്കാരിയും.... അമ്മയും മകളുമാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം..... മുതിർന്ന സ്ത്രീ സെറ്റും മുണ്ടുമാണ് വേഷം.... നെറ്റിയിൽ ഒരു ഭസ്മക്കുറി മാത്രം.... ഒരു ചെറിയ മാലയും രണ്ട് വളയും.... പക്ഷെ ആ വേഷത്തിലും അവർ അതീവ സൗന്ദര്യവതി ആയിരുന്നു.... ഏകദേശം അച്ഛന്റെ പ്രായം കാണും.... കൂടെയുള്ള ചെറിയ പെണ്ണിന് ഒരു ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കും..... അധികം മേക്കപ്പൊന്നുമില്ല എങ്കിലും നല്ല മോഡേൺ ലുക്ക്.... ചുരിദാറാണ് വേഷം.... അമ്മയേ പോലെ തന്നെ സുന്ദരി ..... അഴകൊത്ത ശരീരം.... വീട്ടിലായതുകൊണ്ടാകാം മാറിലിട്ട ഷോൾ അലക്ഷ്യമായിട്ടാണ്....... സാറിനിവരെ മനസ്സിലായോ...? പത്മിനി ആന്റി ചോദിച്ചു.... ജയശ്രീയെ മനസ്സിലായി.... ഇത് മോളായിരിക്കും അല്ലേ .... അതെ.... കൃഷ്ണന് ഒരു മാറ്റവുമില്ല.... ജയശ്രീ ആന്റി പറഞ്ഞു.... ഇത് എന്റെ മോളാണ്.... മാളവിക.... എന്തൊക്കെയുണ്ട് കൃഷ്ണാ വിശേഷം.... വീടും സ്‌കൂളുമൊക്കെ എങ്ങിനെ പോകുന്നു.....? നന്നായിരിക്കുന്നു... ജയേ .... നിനക്ക് സുഖമല്ലേ.... ആ സുഖം..... അവർ നേരിയ വിഷമത്തോടെ പറഞ്ഞു... പിന്നെ എന്റെ നേരെ തിരിഞ്ഞു... മോനെന്താ ഒന്നും മിണ്ടാത്തത് ... മുഖം കുനിച്ച് ടീപ്പോയിൽ കിടന്ന മാസികയിൽ നോക്കിയിരുന്ന ഞാൻ തല ഉയർത്തി.... എന്റെ മുഖത്തേക്ക് നോക്കിയ ജയശ്രീ ആന്റിയും മാളവികയും പരസ്പരം മുഖത്ത് നോക്കി ...പിന്നെ എന്നെ നോക്കി ഭംഗിയായി ചിരിച്ചു.... ഇയാൾ വാടോ... മാളവിക എന്നെ ക്ഷണിച്ചു.... ഞാൻ അച്ഛനെ നോക്കി.... മോൻ പേടിക്കണ്ട... മോന്റച്ഛനും ഞാനും ഒന്നിച്ച് പഠിച്ചവരാണ്..... വാ നമുക്ക് അകത്തിരിക്കാം ....അച്ഛൻ അപ്പൂപ്പനുമായി സംസാരിക്കട്ടെ.... അച്ഛനും ശരിയെന്ന് തലയാട്ടി.... ഞാൻ ചായ കപ്പുമെടുത്ത് എഴുന്നേറ്റു.... അവർ എന്നെ

💬 Comments

View all comments