0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 409
ഞാനൊന്ന് നിർത്തി.... അച്ഛൻ നെടുവീർപ്പോടെ മുഖം തുടച്ചു..... പിന്നെ പോകാമെന്ന് പറഞ്ഞ് വണ്ടിയെടുത്തു.... തുടർന്നുള്ള യാത്രയിൽ അച്ഛൻ നിശ്ശബ്ദനായിരുന്നു.... ഇടക്കിടെ നെടുവീർപ്പുകളും.... മൂളലുകളും.... എന്തോ കടുത്ത ചിന്തയിൽ ആണെന്ന് തോന്നി.... ഞാൻ ശല്യപ്പെടുത്തുവാൻ പോയില്ല.... പെങ്ങന്മാരുടെ ശീലങ്ങളുടെ പകർന്നാട്ടം............... എന്റെ മനസ്സും ചിന്താകുലമായിരുന്നു..... പൂർണ്ണബോദ്ധ്യത്തോടെ അല്ലെങ്കിലും .... വായിൽ നിന്ന് വീണ ഒരു സംശയം.... അതിന്റെ ഉത്തരം.... അച്ഛനെ കുറിച്ച് ഇപ്പോഴോ .. ഇനിയെപ്പോഴെങ്കിലുമോ ഉണ്ടാകാനിടയുള്ള വലിയ കുറ്റാരോപണത്തിൽ നിന്നാണ് മോചിപ്പിച്ചത്.... ആ ഭാഗം ഇപ്പോൾ തൂവെളിച്ചം പോലെ പരിശുദ്ധമായി മാറിയിരിക്കുന്നു..... എങ്കിലും.... അഛന്റെയും ആന്റിയുടെയും ജീവിതം എന്റെ മുൻപിൽ ഒരു പ്രഹേളിക ആയി മാറി.....മറ്റുള്ളവരുടെ മുൻപിൽ ഭാര്യയും ഭർത്താവും.....
നിയമപരമായ എല്ലാ പരിരക്ഷയും ഉള്ള ജീവിതം ..... എന്നിട്ടും പരസ്പരം പങ്ക് വെക്കാതെയുള്ള ജീവിതം.... മക്കൾക്ക് വേണ്ടിയെങ്കിൽ ആ തെറ്റ് തിരുത്തണം.... രണ്ട് പേർക്കും നാല്പതുകളുടെ രണ്ടാമത്തെ പകുതിയിലാണ് പ്രായമെങ്കിലും...... ഇനിയും ജീവിതം ബാക്കിയാണ്..... അതിന് ഞങ്ങൾ മക്കൾ ഒരു തടസ്സമാകാൻ പാടില്ല...... അതിന് സുധയുമായി സംസാരിക്കേണ്ടി വരും.... സംസാരിക്കണം... അവരേയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം..... ഒന്നിച്ചുള്ള ട്രിപ്പിൽ കാര്യം സാധിക്കണം....... അതിനായി എന്റെ മനസ്സിൽ പല പദ്ധതികളും വന്നെങ്കിലും ..... തുറന്ന് സംസാരിക്കുകയാണ് നല്ലതെന്ന തീരുമാനത്തിലേക്കാണ് എത്തിയത്..... അതാണ്‌ ശരിയും ..... എന്റെ പ്രായത്തിലെ വിത്യാസം ഒരു തടസ്സമാണെങ്കിലും കുറുക്കുവഴികളേക്കാൾ മനസ്സ് തുറക്കലാണ് ശരി ..... തിരികെയുള്ള യാത്രക്കിടെ അച്ഛനോട് അക്കാര്യം അവതരിപ്പിക്കണമെന്ന് ഞാൻ കരുതി.... ****** അൽപ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ ആ വലിയ വീടിന്റെ മതിൽ കടന്നു.... കുറച്ച് പഴയ മോഡലാണെങ്കിലും നല്ല ആഡംബരം വിളിച്ചോതുന്ന വലിയ വീട്... മുമ്പിൽ വിശാലമായ മുറ്റവും പൂന്തോപ്പും.... ധാരാളം ഫല വൃക്ഷങ്ങളും പൂച്ചെടികളും നിറഞ്ഞു നിൽക്കുന്നു.... അവക്കിടയിലൂടെ വളഞ്ഞ് ചെല്ലുന്ന വഴി .... രണ്ട് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന പോർച്ചിൽ അന്ന് പത്മിനി ആന്റി വന്ന കാർ കിടപ്പുണ്ട്..... അതിന് സമീപം അച്ഛൻ കാർ നിർത്തി.... എന്നെ തിരിഞ്ഞ് നോക്കി...ഉണ്ണീ ... നിന്നോട് പ്രത്യേകം പറയണ്ടതില്ല എന്നെനിക്കറിയാം.... എങ്കിലും പറയട്ടെ... ഈ വീട്

💬 Comments

View all comments