0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1578

വണ്ടി  പീരുമേട്ടിലേക്ക് തിരിച്ചു.

വഴി മദ്ധ്യേ നിത്യയുടെ  ഫോൺ വീണ്ടും  ശബ്ദിച്ചു.

" ഹലോ  "

" പറയു  സാജാ "

" മേടം  ഞാൻ  ഇവിടെ അടുത്തുള്ള  ഷോപ്പുകളിലെ സിസി ടീവി കൾ  ചെക് ചെയ്‌തു.... അതിലൊന്നും രവികുമാർ  സാറിന്റെ കാർ കണ്ടിട്ടില്ല..... വീട്ടിൽ നിന്ന് ഇറങ്ങിയ  കർ  സിസിടിവി കളിൽ  പതിഞ്ഞിട്ടില്ല എങ്കിൽ  ഫോറെസ്റ്റ് ഏരിയയിൽ  ആയിരിക്കും  കർ  പോയിട്ടുണ്ടാകുക "

" ഞാൻ  അത് വഴി ആണ്‌ വരുന്നത്  സാജൻ "

" എന്റെ ഒരു സംശയം  പറയട്ടെ  മേഡം  "

" പറയു  സാജൻ "

"ആ  വഴിയിൽ  കുറച്ച് ഉള്ളിലേക്ക് മറി  ഒരു  തേയില തോട്ടം  ഉണ്ട്‌  അതിനു നടുവിൽ  ഒരു  പഴയ  ഫക്ട്ടറി ഉണ്ട്‌... കില്ലർ  കൊല നടത്താൻ  ഇതുവരെ  ഒരു  തുറസായ സ്ഥാലം തിരഞ്ഞെടുത്തിട്ടില്ല  അപ്പോൾ .... ആ  ഫാക്ടറി "

" ഞാൻ  അതിനടുത്തു  തന്നെ ഉണ്ട്‌  സാജൻ...... നീ  കൂടുതൽ  ഫോർസുമായി  അങ്ങോട്ട്‌ വരൂ....."

ജയനും  നിത്യയും  സി ഐ സാജൻ പറഞ്ഞ  ഫക്ട്ടറിയിലേക്ക് തിരിച്ചു.

അവർ  ഫാക്ടറിയിലേക്ക് കടക്കുമ്പോൾ.  ഉള്ളിൽ രവികുമാറിനെ  തുക്കിലേറ്റാൻ  ഉള്ള ശ്രമത്തിലാണ് കില്ലർ.  രാഷ്ട്രിയകർ  ഉപയോഗിക്കുന്ന ഖദർ തുണി കൊണ്ട് രവികുമാറിന്റെ  കഴുത്തിൽ കുരിക്കിട്ട് വെച്ചിച്ചുണ്ട്. കില്ലറിന്റ വേഷം  ഒരു  ജഡ്ജിയെ പോലെ  ആയിരുന്നു.  ഒരു കറുത്ത  തുണി അയാൾ  വായിൽ കെട്ടിയിട്ടുണ്ട്.  കില്ലർ രവികുമാറിനോട് എന്തോ നിയമ വകുപ്പുകൾ  പറഞ്ഞു കൊണ്ട്  അയാളെ തുക്കിലേറ്റാൻ  തുടങ്ങുമ്പോൾ. നിത്യ  കില്ലാരെ പുറകിൽ നിന്നും  ചവിട്ടി.  കുറച്ച്  മുന്നിലേക്ക്  തെറിച്ചു വീണ അയാൾ  കാണുന്നത് ജയൻ  രവികുമാറിന്റ കഴുത്തിലെ കുരുക്ക് ആഴിക്കുന്നത് ആണ്‌. അയാൾ  അവിടെനിന്നും  ചാടി  എഴുന്നേറ്റു. മുന്നോട്ട് വന്ന  നിത്യയെ തള്ളി മാറ്റിക്കൊണ്ട് ജയനെ  ചവിട്ടി വിഴ്ത്തി

നിത്യ കില്ലറിനെ കടന്നു പിടിച്ചു.  അയാളെ  കൈ ചുരിട്ടി ഇടിച്ചു. ജയനും അവൾക്കൊപ്പം  കില്ലറിനെ  നേരിട്ടു.

താഴെ വീണുകിടന്ന കില്ലറിന്റെ നേരെ  നിത്യ തോക്കു ചുണ്ടി. ജയൻ  കില്ലറിനെ പിടിച്ചു  എഴുന്നേൽപ്പിച്ചു.  പക്ഷെ കില്ലർ കാലുകൊണ്ട് നിത്യയുടെ  തോക്ക്  ചവിട്ടി

💬 Comments

View all comments