Chapter Title : പേഴ്‌സണൽ കേസ് [Danmee]
തെറിപ്പിച്ചു. ജയനെ തള്ളി മറ്റി കില്ലർ ഫക്റ്ററിക്ക് പുറത്തേക്ക് ഓടി. പുറകെ നിത്യയും . വളരെ വേഗത്തിൽ തേയില തോട്ടത്തിൽ കൂടി ഓടിയ കില്ലർ നിത്യ അടുത്ത് എത്തിയതും പെട്ടെന്ന് തിരിഞ്ഞു നിന്നു. അമ്പരന്നു പോയ നിത്യയെ അയാൾ ചവിട്ടി വീഴുത്തി. പക്ഷെ നിത്യ വിട്ടുകൊടുക്കാൻ തയ്യാറാല്ലായിരുന്നു. അവൾ തറയിൽ നിന്നും എഴുന്നേറ്റ്. കില്ലറിന് പിന്നാലെ ഓടി. പിന്നിൽ നിന്നും കില്ലറിനെ കടന്നു പിടിച്ച അവൾ കൈ കില്ലറിന്റെ കഴുത്തിൽ കൂടി ചുറ്റിപിടിച്ചു നിലത്ത് കിടന്നു. അവൾ സർവ്വ ശക്തിയും എടുത്ത് കില്ലറിനെ വരിഞ്ഞു മുറുക്കി.
നിത്യ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു പക്ഷെ അവൾ കില്ലാറിന്റെ കഴുത്തിലെ പിടി വിട്ടില്ല. അവളുടെ കാഴ്ച മങ്ങുന്നതായി അവൾക്ക് തോന്നി.
" മേഡം "
ജയന്റെ വിളിക്കെട്ട് അവൾ തല ചരിച്ചു. ജയൻ അവളുടെ അടുത്തേക്ക് വരുന്നത് അവക്തമായി അവൾ കണ്ടു. അവളുടെ ബോധം നഷ്ടപ്പെട്ടിട്ടും അവൾ കില്ലറിനെ വീട്ടില്ലായിരുന്നു.
നിത്യക്ക് ബോധം വരുമ്പോൾ അവൾ ഒരു ഹോസ്പിറ്റൽ ബെഡിൽ കിടക്കുക ആയിരുന്നു. കണ്ണുതുറന്നപ്പോൾ അവൾ കണ്ടത് ബെഡിന് അടുത്ത് നിൽക്കുന്ന കമ്മീഷ്ണറേ ആണ്. അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
" വെൽഡൺ നിത്യ.... ഇനി കുറച്ചു നാളത്തേക്കെങ്കിലും മനസമാധാനമായി കിടക്കാം "
നിത്യ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോൾ . അത് തടഞ്ഞു കൊണ്ട് കമ്മീഷ്ണർ പറഞ്ഞു.
"വേണ്ട താൻ കിടന്നോ "
" കില്ലർ "
" ഇത് വരെ അയാൾ വാ തുറന്നിട്ടില്ല...... അയാൾ ആരെണെന്ന് അനേഷിച്ചു കൊണ്ടിരിക്കുന്നു "
" ഐ തിങ്ക്... ഐ നോ ഹിം "
" താൻ ഈ കേസ്ന് പിന്നാലെ കുറച്ച് ഓടിയതല്ലേ... ഇനി താൻ റസ്റ്റ് എടുക്ക്..... അയാൾ കസ്റ്റഡിയിൽ തന്നെ ഉണ്ടല്ലോ..... "
" ഇല്ല സർ ഐ നീഡ് ടു ഫായിന്റഔട്ട് ......... "
" നോ നിത്യ ഈ ട്രിപ്പ് കഴിയുന്നത് വരെ എങ്കിലും നീ ഇവിടെ കിടക്കു...... പിന്നെ ഞാൻ ഡോക്ടറെ കണ്ടിരുന്നു...... ഇന്ന് രാത്രി താൻ ഇവിടെ കിടക്കണം എന്ന
💬 Comments
View all comments