0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1582

എബൌട്ട്‌ "

" നിങ്ങൾക്ക്  അറിയില്ലായിരുന്നോ.....സോറി  ത്രീ മന്ത്‍സ്  ആയത് കൊണ്ട്  നേരത്തെ തന്നെ  ആറിഞ്ഞു കാണും  എന്നു  വിചാരിച്ചു..."

" ഇമ്പോസിബിൾ!!!!"

" ഇപ്പോഴത്തെ  ഗർഭനിരോധന മാർഗങ്ങൾക്ക് ഒരു പരുതി  വരെയെ  ഗർഭധരണം തടയാൻ  പറ്റുകയുള്ളു  മേഡം ...... മാഡം  മാരീഡ് അല്ലെന്ന്  അറിയാം.....  പിന്നെ  പാർട്ണറും മായി വന്ന് ഒരു ഡീറ്റെയിൽഡ് ചെക് അപ്പ്‌  നടത്തണം  കേട്ടോ "

" നോ  വേ  ഡോക്ടർ ഐ ആം നോട്  പ്രെഗ്നന്റ്.........  ആൻഡ്‌ ഐ ഹാവ് നോ  പാർട്ണർ "

" സോറി  മേഡം .....  ഞാൻ  ഒരു ഡോക്ടർ ആണ്‌  ഞാൻ  ഉറപ്പിച്ചു പറയുന്നു  നിങ്ങൾ ഇപ്പോൾ  മൂന്നു മാസം  ഗർഭിണി ആണ്‌...... ഡീറ്റെയിൽഡ് റിപ്പോർട്ട്‌ വേണമെങ്കിൽ ഞാൻ  താരം  "

"വേണ്ട "

നിത്യ വളരെ  വേഗത്തിൽ ഡോക്ടറിന്റെ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി.  ഡോക്ടർ പറഞ്ഞത്  ഒരു പക്ഷെ ശരിയായിരിക്കും. എനിക്ക്  മെൻസസ് വന്നിട്ട്  ഇപ്പോൾ  കുറച്ച് നാളുകൾ  ആയി. കേസിന്റെ  തിരക്കിൽ  ഞാൻ  അത് ശ്രെദ്ധിച്ചിരുന്നില്ല. അതെ  ഞാൻ  തിരക്കിൽ  ആയിരുന്നു  ഇതിനിടക്ക്  ഞാൻ  ആരുമായും സെക്സിൽ ആർപ്പെട്ടിരുന്നില്ല.. ഇനി പാർതേനോജിനീസിസ് വല്ലതും ആണോ . അവളുടെ മനസിലൂടെ  പല ചിന്തകളും കടന്നു പോയി.

നിത്യ ജനിച്ചത്  കേരളത്തെ ഒരു കൊച്ചുഗ്രാമത്തിൽ ആയിരുന്നു. കുട്ടികാലം മുതലെ അവൾക്ക്  പുരുഷന്മാരോടൊപ്പം നടക്കാൻ ആയിരുന്നു താല്പര്യം. അവരെ പോലെ വസ്ത്രം ധരിക്കാൻ. കായിക മത്സരങ്ങളിൽ എല്ലാം അവൾ മുൻപന്തിയിൽ തന്നെ  ഉണ്ടായിരുന്നു. സ്കൂൾ ജീവിതം കഴിഞ്ഞു അവൾ  തിരഞ്ഞെടുത്തത്  മെക്കാനിക്കൽ ഡിപ്പാർട്മെന്റ് ആയിരുന്നു. അവളും അവളുടെ  ക്ലാസ്സ്‌മേറ്റ്സും കൂടി  കോളേജ്  അടക്കി  ഭരിച്ചു. അവൾ അവരോടൊപ്പം  എല്ലാ  കാര്യത്തിനും ഉണ്ടായിരുന്നു. കള്ളുകുടിയും തല്ലുകൂടാനും എല്ലാ അലമ്പിനും അവൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ  ഈ  സ്വാഭാവം നാട്ടുകാർക്കിടയിൽ പിറു പിറുപ്പിന് വഴി ഒരുക്കി. പിന്നീട് വീട്ടിലും  പ്രേശ്നങ്ങൾ ആയി.  താൻ  ഇനി ഒരു ട്രാൻസ്‌ജെൻഡർ  ആണോ എന്നു പോലും  അവൾക്ക്  സംശയം തോന്നിയ  സമയം. ഒടുവിൽ വീടും നാടും ഉപേക്ഷിച്ചു നാട് വിടേണ്ടി വന്നു.

💬 Comments

View all comments