0%

Chapter Title : ❤ ഫാത്തിമ ❤ ( അൻസിയ )

Author : അൻസിയ Read All Parts 11.1K

പത്ത് മിനിറ്റ് നടന്നു പോകാൻ ഉള്ള വഴി... അമ്മായമ്മ യുടെ സ്വഭാവം കാരണം അവൾ ഇങ്ങോട്ട് വരാറില്ല.. വല്ലപ്പോഴും ഞാൻ ആ തൊടി വരെ പോകും... എല്ലാം പറഞ്ഞപ്പോൾ അവൾ പറഞ്ഞു

" നീ പേടിക്കണ്ട പാത്തു എല്ലാം ശെരിയാകും ""

സുനിത ഞാൻ സമാധാനമായി ഇരുന്നോട്ടെ എന്ന് കരുതി പറഞ്ഞതാണ്‌ എന്ന് എനിക്ക് മനസ്സിലായി..

"സുനിതെ ഒന്നും ശരിയാവില്ല "

നീ ടെന്‍ഷന്‍ ആവാതെ പാത്തു "

അവളുടെ കുഞ്ഞ് കരഞ്ഞപ്പോൾ ഫോണ്‍ വെച്ചു അങ്ങനെ കിടന്ന് ഞാന്‍ കുറച്ച് നേരം മയങ്ങി പോയി ... വൈകുന്നേരം ഇക്ക വന്നപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ വന്നു കിടന്നു ...

:: സുനിത അവളുടെ ചേട്ടന്‍ വന്നപ്പോള്‍ ഫാത്തിമ്മയുടെ കാര്യം പറഞ്ഞു .. അത് കേട്ട് രാജൻ പറഞ്ഞു

" അവളോട് ആരെങ്കിലെയും പിടിച്ച് കയറ്റിക്കാൻ പറയ് അപ്പോ പ്രശ്നങ്ങള്‍ തീരുമല്ലോ ???

അയ്യടാ .... എന്റെ വായില്‍ നിന്ന് ഒന്നും കേള്‍ക്കണ്ട ഒരു ഉപദേശം """

" എന്നാ വേണ്ട നീ വന്നു കിടക്കാന്‍ നോക്ക് ...!!!

പിറ്റേന്ന് സുനിത എന്നെ വിളിച്ച് ഇന്നലെ ചേട്ടന്‍ പറഞ്ഞ കാര്യം പറഞ്ഞു ... സുനിത പറഞ്ഞത് തമാശ രൂപത്തില്‍ ആയിരുന്നു എന്നാല്‍ ഫോണ്‍ കട്ട് ചെയ്തിട്ടും എന്റെ മനസ്സില്‍ അത് കിടന്ന് മറിഞ്ഞു .... വൈകുന്നേരം അവളെ വിളിച്ച് ഞാന്‍ വീണ്ടും ആ കാര്യം എടുത്തിട്ടു ....

" നീ അതിലും നന്നല്ലോ പാത്തു ചേട്ടന്‍ തമാശ പറഞ്ഞതാടാ ..

"അറിയാം സുനിതെ പക്ഷേ എന്റെ അവസ്ഥ

💬 Comments

View all comments