0%

Chapter Title : ഫേക്ക് ലവ് 2 [Fang leng]

Author : kkstories Read All Parts 1174

എന്തെങ്കിലും ഗിഫ്റ്റ് തന്നോ

നീതു : ഇല്ല ഇന്ന് പുറത്ത് പോകില്ലേ അപ്പോൾ തരുമെന്നാ തോന്നുന്നെ

അരുണ : അവൻ വാങ്ങി തന്ന ഡ്രസ്സൊക്കെയോ

നീതു : യൂണിഫോമിന്റെ ഉള്ളിൽ ഇട്ടിട്ടുണ്ട്  മാളിൽ ചെന്ന് ചേഞ്ച്‌ ചെയ്യാം... പിന്നെ ഏതെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഇടക്ക് വിളിക്കാം

*****************

കറങ്ങാൻ ഇറങ്ങിയ അശ്വിനും നീതുവും ഒരു പ്ലാന്റ് ഗാർഡൻ ചുറ്റികാണുവാൻ തുടങ്ങി കുറച്ചധികം നേരം അവർ അവിടെ ചിലവഴിച്ചു

അശ്വിൻ : എന്റെ വാവേ അവിടുന്ന് ഇങ്ങ് വന്നേ ചെടിയിൽ എങ്ങാനും തൊട്ടാൽ അവര്  തൂക്കി വെളിയിലാക്കും എല്ലായിടത്തും ക്യാമറയുണ്ട്... വാ ഇവിടെ വന്നു നിക്ക് ഒന്ന് രണ്ട് ഫോട്ടോസ് എടുക്കട്ടെ

നീതു പതിയെ അവന്റെ അടുത്തേക്ക് വന്നു

നീതു : ( വന്നിട്ട് ഒരുപാട് നേരമായല്ലോ ഇവൻ ഗിഫ്റ്റ് ഒന്നും കൊണ്ടുവന്നില്ലേ... ഇത്രയും ചെയ്തത് വെറുതെയായോ)

അശ്വിൻ : തിരിഞ്ഞു നിന്നെ

നീതു : എന്തിന്

അശ്വിൻ  : ദോ അങ്ങോട്ട് നോക്ക് പെണ്ണെ

നീതു പതിയെ തിരിഞ്ഞു അവൻ പറഞ്ഞ ഇടത്തേക്ക് നോക്കി

നീതു : ഒന്നുമില്ലല്ലോ

അശ്വിൻ പതിയെ തന്റെ പോക്കറ്റിൽ നിന്നും ചെറിയ ലോക്കറ്റോട് കൂടിയ ഒരു മാല കയ്യിലേക്ക് എടുത്ത് പിന്നിൽ നിന്ന് അവളുടെ കഴുത്തിലേക്ക് അണിയിച്ചു

"ഹാപ്പി ബർത്ത് ഡേ വാവേ "

നീതു വേഗം തന്നെ അവനെ തിരിഞ്ഞു നോക്കി

അശ്വിൻ : മാല എങ്ങനെയുണ്ട്

നീതു : ഇതിപ്പോൾ എന്തിനാ ഡ്രസ്സ്‌ വാങ്ങി തന്നതല്ലേ... നല്ല വിലയുണ്ടോ... വേണ്ട അശ്വിനെ ഇത് തിരിച്ചെടുക്ക്

അശ്വിൻ : ഞാൻ തന്ന കാര്യം തിരിച്ചെടുക്കില്ല എന്ന് അറിയില്ലേ... നിന്റെ കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കാണാൻ ഒരു രസവുമില്ല.. ഇപ്പോഴാ ഒരു ചന്തം വന്നേ...

ഇത് കേട്ട നീതു വേഗം തന്നെ അശ്വിനെ കെട്ടിപിടിച്ചു... അശ്വിൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...

അശ്വിൻ : മതി... മതി ക്യാമറ ഉണ്ട് കേട്ടോ...

നീതു അവന്റെ ദേഹത്ത്‌ നിന്ന് വിട്ടുമാറി ശേഷം പതിയെ തന്റെ കണ്ണ് തുടച്ചു

അശ്വിൻ : നീ കരഞ്ഞോ...

നീതു :

💬 Comments

View all comments