Chapter Title : ഫേക്ക് ലവ് 2 [Fang leng]
ഞാനും വരാം
നീതു : വേണ്ട അശ്വിനാ വിളിച്ചെ... എന്തോ അത്യാവശ്യമുണ്ട് പുറത്തേക്ക് ചെല്ലാൻ
അരുണ : ചെല്ല് ചെല്ല്... എന്താണെന്ന് നോക്കിയിട്ട് വാ
പുറത്തേക്ക് പോയ നീതു കുറച്ച് സമയത്തിന് ശേഷം അരുണയുടെ അടുത്തേക്ക് തിരിച്ചെത്തി
അരുണ : എവിടെപോയതായിരുന്നെടി എന്താ അവനിത്ര അത്യാവശ്യം
എന്നാൽ നീതു ഉത്തരം ഒന്നും പറയാതെ സ്വയം ചുണ്ടും കടിച്ചുകൊണ്ട് ഇരുന്നു
അരുണ : എന്താടി ഒന്നും പറയാത്തെ... അല്ല ഇതെന്താ നിന്റെ അടുത്ത് നിന്ന് ഒരു മണം
നീതു : എന്ത് മണം... സ്പ്രേയുടേത് വല്ലതുമാകും
അരുണ : സ്പ്രേയുടെയല്ല... എന്റെ അവിടുത്തെ വെള്ളത്തിനും വരുന്നത് ഇതേ മണം തന്നെയാടി ആ മണത്തിലെ സ്പ്രേ നീ എവിടുന്നാ ഉണ്ടാക്കിയെ
നീതു : എന്റെ അരുണേ ഒന്ന് വാ അടക്ക് ആരെങ്കിലും കേൾക്കും
അരുണ : അവൻ നിന്നെ കളി....
നീതു വേഗം അരുണയുടെ വാ പൊത്തി
നീതു : നീ വിചാരിക്കുന്ന ഒന്നുമില്ല... അവൻ ഒന്ന് വിരലിട്ടു തന്നു...
ഇത്രയും പറഞ്ഞു അവൾ കൈ മാറ്റി
നീതു : പറ്റി പോയെടി... എന്നെയും കൊണ്ട് അവൻ പഴയ മ്യൂസിക് റൂമിലേക്ക് പോയി... ഞാൻ കരുതിയത് എന്തോ പറയാൻ കൊണ്ടു പോകുന്നതാണെന്നാ
അരുണ : അയ്യൊ ഒന്നും അറിയാത്ത ഒരു നിഷ്കളങ്ക... നിന്റെ അഭിനയമൊക്കെ കാമുകമ്മാരോട് മതി എന്നോട് വേണ്ട
നീതു : സത്യമായും അവൻ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെടി... ചെറുതായി പിടിക്കുമെന്നൊക്കെ അറിയായിരുന്നു.. കൂടിപ്പോയാൽ കിസ്സടിക്കുമെന്നും ഇത് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല പെട്ടെന്ന് അവൻ കൈ ഉള്ളിലേക്ക്
💬 Comments
View all comments