0%

Chapter Title : ഫേക്ക് ലവ് 2 [Fang leng]

Author : kkstories Read All Parts 2.3K

ഓരോന്ന് പറഞ്ഞു പറഞ്ഞാ നീ എന്നെ... ഇനി ഞാൻ ഒന്നും വിശ്വസിക്കില്ല.. എനിക്ക് പോണം

അശ്വിൻ : എങ്ങോട്ട്... അതും ഈ അവസ്ഥയിലോ....

നീതു : എനിക്ക് ഇവിടെ നിൽക്കണ്ട... പ്ലീസ് അശ്വിനെ എന്നെ ഒന്നും ചെയ്യല്ലേടാ...

അശ്വിൻ : ഇല്ലെടി ഞാൻ എന്ത് ചെയ്യുമെന്നാ ഒന്നും ചെയ്യില്ല...

നീതു : എനിക്ക് അറിയാം... ഞാൻ വായിച്ചതാ.. എല്ലാവരും കൂടി പ്ലാൻ ചെയ്താ... എന്റെ ദേഹത്ത്‌ വേറെ ആരെങ്കിലും തൊട്ടാൽ...ഞാൻ മരിക്കും സത്യമായും ഞാൻ മരിക്കും...

അശ്വിൻ : ആര് തൊടാൻ... നിന്നെ ഞാൻ ആർക്കും കൊടുക്കത്തില്ല വാവേ...

പെട്ടെന്നാണ് പുറത്ത് കാളിങ്ങ് ബെൽ മുഴങ്ങിയത്

നീതു വേഗം തന്നെ പേടിച്ചു പതറാൻ തുടങ്ങി...

അശ്വിൻ : പേടിക്കല്ലേ... അത് ഫുഡ്‌ കൊണ്ടുവന്നതാ

ഇത്രയും പറഞ്ഞു അശ്വിൻ റൂമിന് പുറത്തേക്ക് പോയി

നീതു : എനിക്ക് എവിടെയാ പിഴച്ചേ...എന്റെ ജീവിതം തീർന്നു...അവന്റെ കൂട്ടുകാരായിരിക്കും വന്നെ...ഞാൻ എങ്ങനെയാ അവനെ വിശ്വസിച്ചേ.. റെഡ് സിഗ്നൽ കിട്ടിയതാ എന്നിട്ടും... എല്ലാം തുലച്ചു...

നീതു എന്ത് ചെയ്യണം എന്ന് അറിയാതെ ചുറ്റും നോക്കി

നീതു : ഇല്ല... എങ്ങനെയും രെക്ഷപെടണം...കണ്ണട... കണ്ണട എവിടെ...

നീതു മേശപ്പുറത്ത്‌ ഊരി വച്ചിരുന്ന തന്റെ കണ്ണടയിലേക്ക് നോക്കി

അപ്പോഴേക്കും അശ്വിൻറൂമിന് അകത്തേക്ക് വന്നു

അശ്വിൻ : കണ്ടോ ഭക്ഷണമാ ഞാൻ ഓർഡർ ചെയ്തിരുന്നു... നിനക്ക് ഇഷ്ടപ്പെട്ട നെയ് റോസ്റ്റാ വാ കഴിക്കാം

അടുത്ത നിമിഷം അടിത്തിരുന്ന ഗ്ലാസ് എടുത്ത് നീതു അശ്വിന് നേരെ എറിഞ്ഞു..

"നിന്റെ മറ്റവൾക്ക് കൊണ്ട് കൊടുക്ക് പട്ടി "

ശേഷം അവൾ  അവിടെ

💬 Comments

View all comments