0%

Chapter Title : ഫേക്ക് ലവ് 2 [Fang leng]

Author : kkstories Read All Parts 2.3K

എനിക്കും അങ്ങനെയാണെന്നാ അവൻ കരുതുന്നെ അവനെ ഉപയോഗിച്ച് പരമാവധി ഞാൻ അതിന് ശ്രമിക്കും "

അത് നടന്നില്ലെങ്കിലോ...

" ഫസ്റ്റ് പ്രൈസ് പോയാൽ സെക്കന്റ്‌ പ്രൈസ് എങ്കിലും വാങ്ങി എടുക്കും..."

"സെക്കന്റ്‌ പ്രൈസോ"

" അതെ... ഞാൻ പരമാവധി ശ്രമിക്കും അവർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല എങ്കിൽ നല്ലൊരു തുക വാങ്ങി പിന്മാറും... ഒറ്റ മോൻ അല്ലേ പൂത്ത കാശും ഉണ്ട് ഒരു അഞ്ചു പത്ത് ലക്ഷം കിട്ടാതിരിക്കില്ല..."

*************

************

**************

അശ്വിൻ ഓഡിയോസ് എല്ലാം കേട്ട ശേഷം ഒന്നും വിശ്വസിക്കാനാകാതെ സോഫയിൽ ഇരുന്നു...അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അശ്വിൻ പതിയെ സ്വയം ചിരിക്കാൻ തുടങ്ങി...

ശേഷം എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ എഴുനേറ്റ് റൂമിലേക്ക് നടന്നു അശ്വിൻ റൂമിൽ നീതുവിനടുത്തേക്ക് എത്തിയ ഉടൻ തന്നെ അവൾ അവന്റെ കാലിൽ വട്ടമിട്ട് പിടിച്ച ശേഷം കരയാൻ തുടങ്ങി

നീതു : എന്നെ ഒന്നും ചെയ്യല്ലേ അശ്വിനെ... പ്ലീസ് ഞാൻ എന്ത് വേണേൽ ചെയ്യാം..ആ ഫോട്ടോസ് ഡിലീറ്റ് ചെയ്യ് പ്ലീസ്... എന്നെ ദ്രോഹിച്ചാൽ ഉറപ്പായും ഞാൻ ചത്തുകളയും.. ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ... എന്നോട് ഇത് ചെയ്യല്ലേ.. അശ്വിനെ... അശ്വിനെ.. പ്ലീസ് അത് ഡിലീറ്റ് ചെയ്യ്...

അശ്വിൻ : വാ അടക്കെടി മൈരേ...

അശ്വിന്റെ ശബ്ദം ഉയർന്നു...

നടുങ്ങിപോയ നീതു അവനെ വിട്ട് മാറി

അശ്വിൻ : എഴുനേൽക്കെടി...എഴുനേക്കെടി...

അശ്വിൻ അലറി...

നീതു വേഗം നിലത്ത് എഴുനേറ്റു

നീതു : ഒന്നും ചെയ്യല്ലേ അശ്വിനെ...

ഇത് കേട്ട അശ്വിൻ അവളെ നോക്കി ചിരിച്ചു

അശ്വിൻ

💬 Comments

View all comments