Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
ഏട്ടൻ ഇപ്പൊ ഇങ്ങനെ ആയിപോയെങ്കിലും ഒരു കാര്യം ഞാൻ പറയാം. എന്റെ മോള് എത്ര ഈ ഏട്ടനെ സ്നേഹിക്കുന്നുവോ അതിന്റെ പതിമടങ്ങ് സ്നേഹം ഏട്ടന്റെ ഉള്ളിലും ഉണ്ട്.
ഇപ്പൊ നമ്മുടെ വിധി ഇങ്ങനാണെന്ന് ഓർത്ത് സമാധാനിക്കാനെ പറ്റൂ. അതുകൊണ്ട് എന്റെ മോള് വെറുതേ ഓരോന്ന് ആലോചിച്ച് മനസ് വിഷമിപ്പിക്കല്ലേ...
: നിക്ക് വിഷമം ഒന്നും ഇല്ല ഏട്ടാ.... ഇന്നലെ ഉറക്കം ശരിയാവാത്തത് കൊണ്ട് ക്ഷീണം വന്നതാ.... അത് കുറച്ച് കഴിയുമ്പോ മാറും.
ഏട്ടന്റെ കല്യാണം കാണാനുള്ള ഭാഗ്യം ഇല്ലല്ലോ എന്ന സങ്കടമേ ഇപ്പൊ ഉള്ളു.
: അത് ഒരുകണക്കിന് നന്നായി.... എന്റെ ഷികുട്ടിയുടെ മനസിൽ അങ്ങനെ ഒരു ചിത്രം പതിയരുത് എന്നായിരിക്കും ദൈവ വിധി.
ഇനി ഇവിടുന്ന് വന്ന ഉടനെ ഓടി ചാടി പണിയൊന്നും എടുക്കണ്ട... വീട്ടിൽ പോയി നന്നായി റെസ്റ്റ് എടുക്കണം കേട്ടോ...
പഴയ ഏട്ടനായിട്ട് ഞാൻ എന്നും കൂടെത്തന്നെ ഉണ്ടാവും കേട്ടോ...
ഉമ്മ.... (അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ഞാൻ എഴുന്നേറ്റു. ഉടനെ അവൾ എന്റെ കൈയ്യിൽ കയറി പിടിച്ചു. )
: ഏട്ടാ..... സന്തോഷത്തോടെ പോയി കൂട്ടികൊണ്ട് വാ എന്റെ തുഷാരയെ... അവള് പാവാ... ഈ പൊട്ടിപെണ്ണിനെ പോലെ ഒന്നും അല്ല , ഏട്ടനെ പൊന്നുപോലെ നോക്കും...
എനിക്ക് വിഷമം ഒന്നും ഇല്ല. ഏട്ടൻ പോയിട്ട് വാ...
: എന്റെ ഷി...... നിന്നോട് ഞാൻ എന്താടി പറയേണ്ടത്.... എന്നോട് പൊറുക്ക് മോളേ.....
അവളുടെ കാലുകൾ രണ്ടും പിടിച്ച് തല കുനിച്ച് നിന്ന് ഞാൻ എന്റെ മുത്തിനോട് ക്ഷമ ചോദിച്ചു.. എന്റെ കണ്ണിൽ
💬 Comments
View all comments