Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
നിന്നും ഇറ്റുവീണ കണ്ണുനീർ തുള്ളികൾ അവളുടെ കാലിനെ തഴുകിക്കൊണ്ട് ഒലിച്ചിറങ്ങി. ഇത് കണ്ട് സഹിക്കവയ്യാതെ അമ്മായിയും നിന്ന് വിതുമ്പി.
: അമലൂട്ടാ..... ഈ പാപിയോട് പൊറുക്കട മോനേ... ഇത്രയും സ്നേഹം നിങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞില്ലെടാ....
: സാരമില്ല അമ്മായി.... വിധിച്ചതേ കിട്ടൂ... ഇത് അമ്മായിയുടെ തെറ്റൊന്നും അല്ല. എന്റെ കഴപ്പ് ഒന്ന് കൊണ്ടാ ഞാൻ ഇന്ന് ഇതൊക്കെ കാണേണ്ടി വന്നത്. അമ്മായി വിഷമിക്കണ്ട. ഞാൻ പറഞ്ഞ് മനസിലാക്കികോളാം അവളെ. ഞാൻ പറഞ്ഞാൽ എന്റെ ഷി കേൾക്കും. എല്ലാം ശരിയാവും.
: എന്നാലും മോനെ.... എന്നെ ജീവനുതുല്യം സ്നേഹിച്ച നിന്നെയല്ലേ ഞാൻ ചതിച്ചത്. എന്റെ ദുർവാശി ഒന്നുകൊണ്ടല്ലേ ഇങ്ങനൊക്കെ ആയത്... ഞാൻ ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ എനിക്ക് എന്റെ മോളേയും നിന്നെയും നഷ്ടപെടില്ലായിരുന്നു. ഇപ്പൊ ആരും ഇല്ലാതായി.... എല്ലാം എന്റെ കർമഫലം ആണ്....
: അമ്മായിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല... അതൊക്കെ വെറും തോന്നലാണ്. ഞാനും ഷീയും ഒക്കെ കൂടെത്തന്നെ ഉണ്ട്..
: മംഗലാപുരത്ത് നിന്ന് അന്ന് നിന്റെ കൂടെ വന്നതിൽ പിന്നെ എന്റെ മോൾ എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ല അറിയോ നീ... എന്റെ അമലൂട്ടാൻ എന്നോട് മിണ്ടാറുണ്ടോ.... എന്റെ ഏറ്റവും നല്ല കൂട്ടുകാർ ആയിരുന്നു നിങ്ങൾ രണ്ടാളും.... എല്ലാം പോയി..
ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് നോക്കുമ്പോൾ ഞാൻ ഇതല്ലാതെ വേറെ എന്താ അമലൂട്ടാ ചെയ്യുക... എനിക്ക് തെറ്റിപ്പോയി. ഞാൻ നിങ്ങളെ മനസ്സിലാക്കാൻ വൈകിപ്പോയി...
: ഷീ..... എന്താടി മോളേ ഞാൻ ഈ കേൾക്കുന്നെ... അമ്മയോട് മിണ്ടാതെ ഇരുന്നാൽ നിന്റെ പ്രശനം തീരുമോ. അമ്മ നിന്റെ
💬 Comments
View all comments