Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
അതിന് ഇനിയും സമയം ഇല്ലേ.... ഇവിടെ അടുത്തല്ലേ. ഞാൻ പെട്ടെന്ന് വരാം
: വേഗം വരണേ.... വിളിക്കാൻ ആക്കരുത്
: ഇല്ല...
........................
വിഷ്ണുവിനേയും കൂട്ടി പെട്ടെന്ന് ആശുപത്രിയിലേക്ക് വിട്ടു. പാവം എന്റെ ഷി. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുവാണ്. കട്ടിൽ തല ചായ്ച്ച് അമ്മായി ഒരു കസേരയിൽ ഇരുന്നിട്ടുണ്ട്. എന്നെ കണ്ടതും കണ്ണ് തുടച്ചുകൊണ്ട് അമ്മായി എഴുന്നേറ്റു. അളിയൻ പുറത്ത് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഞാൻ നോക്കുമ്പോൾ ഷിൽനയുടെ മുഖത്ത് കണ്ണുനീർ ഒഴുകി ഇറങ്ങിയ കല കാണാം. ഈ കാഴ്ച കണ്ടുനിൽക്കാനുള്ള ത്രാണി എനിക്കില്ല. എന്നെ കണ്ട ഉടനെ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുടങ്ങി. എഴുന്നേറ്റ് ഇരിക്കാൻ ഭാവിച്ച അവളെ ഞാൻ നെറ്റിയിൽ തലോടികൊണ്ട് അവിടെ തന്നെ കിടത്തി. അപ്പോഴാണ് മരുന്ന് വാങ്ങണം എന്നും പറഞ്ഞ് നഴ്സ് മുറിയിലേക്ക് കടന്ന് വന്നത്. ഉടനെ ആ ചീട്ട് വാങ്ങി ഞാൻ വിഷ്ണുവിന്റെ കൈയ്യിൽ കൊടുത്തുവിട്ടു. എനിക്ക് സ്വസ്ഥമായി എന്റെ ഷികുട്ടിയോട് ഒന്ന് സംസാരിക്കണമായിരുന്നു. അതാണ് അവനെ പറഞ്ഞയച്ചത്. അമ്മായി അടുത്തുള്ളത് എനിക്ക് ഒരു പ്രശ്നമേ അല്ല.
: ഷി..... എന്താ മോളേ പറ്റിയേ....
തന്റേടത്തോടെ എല്ലാം നേരിടുന്ന എന്റെ ഷി ആണോ ഇങ്ങനെ കിടക്കുന്നത്...
: ഏട്ടാ ഞാൻ......
: മോള് ഒന്നും ആലോചിച്ച് ടെൻഷൻ ആവണ്ട.. നീ തന്നെ അല്ലെ പറയാറ് , നമ്മൾ ആത്മാർത്ഥമായാണ് ഒരാളെ സ്നേഹിക്കുന്നതെങ്കിൽ എത്ര കാലം കഴിഞ്ഞാലും അവർ നമ്മളെ തേടി വരുമെന്ന്....
എന്റെ ഷി എത്രത്തോളം ഈ ഏട്ടനെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ഇപ്പൊ അറിയാം.... സാഹചര്യം കൊണ്ട് നിന്റെ
💬 Comments
View all comments