0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Author : wanderlust Read All Parts 40.7K

തേങ്ങ പിഴിയലും, പച്ചക്കറി അരിയലും, ഇല തുടച്ചുവയ്ക്കലും ഒക്കെയായി ഒരു ആഘോഷം തന്നെയാണ്. ഇന്ന് തേങ്ങ ചിരവാനും പിഴിഞ്ഞ് പാലെടുക്കാനും ഒക്കെ മെഷീൻ ആയി. കാലം മാറുമ്പോൾ കോലവും മാറിക്കൊണ്ടിരിക്കുന്നു. അകത്ത് കിടക്കുന്ന കള്ളിന്റെ ബലത്തിൽ അമ്മായിയെയും ഷിലനയെയും ഓർക്കാതെ പഴയകാല കല്യാണ വിശേഷങ്ങൾ ഒക്കെ ഓർത്ത് അറിയാതെ ഉറങ്ങിപ്പോയി...

ഉറക്കത്തിൽ ഷിൽനയുടെ സ്വപ്നം എന്നെ അലട്ടികൊണ്ടിരുന്നു. നീല കടലിന്റെ ആഴങ്ങളിലേക്ക് ഞങ്ങൾ കെട്ടിപിടിച്ചുകൊണ്ട് മുങ്ങി താഴ്ന്നു. എന്തിലോ പോയി ഇടിച്ചു നിന്നതും ഞെട്ടി എഴുന്നേറ്റു...

ആഹ്..... അമ്മേ.... വെള്ളം, വെള്ളം..... ആഹ്

എന്റെ ബഹളം കേട്ട് എന്നെ കെട്ടിപിടിച്ച് കിടന്നിരുന്ന വിഷ്ണുവും എഴുന്നേറ്റു.

: എന്താടാ..... വെള്ളം വേണോ..

: നീല വെള്ളം.... ഞാൻ ....

: പച്ച വെള്ളം മതിയെങ്കിൽ ഞാൻ എടുത്ത് കൊണ്ടുവരാം... നീല ഒന്നും കിട്ടൂല...

: അല്ലടാ .... ചുറ്റിലും നീല വെള്ളം ആണ്... ഞാൻ മുങ്ങി താണു പോയി...

: എന്നേരേ പറഞ്ഞിന്‌ അധികം വലിച്ചു കയറ്റണ്ട , കയറ്റണ്ടാന്ന് ...
എടാ മൈരേ നീ വല്ല സ്വപ്നവും കണ്ടതായിരിക്കും...

: അതേടാ... സംഭവം സ്വപ്നം ആണ്... പക്ഷെ ഇത് എന്തോ എന്നെ വല്ലാതെ അലട്ടുന്നുണ്ട്..

: നീ ഒന്ന് കിടന്ന് ഉറങ്ങിയാട്ടെ.... സമയം 4 ആയി...

: കെട്ടിപിടിച്ച് കിടക്കാൻ നീ എന്താ എന്റെ ഓളോ... മാറി കിടക്ക് അങ്ങോട്ട്...

________/________/_________/__________

രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി. ചേച്ചിയും അളിയനും, കുട്ടൂസനും, വിഷ്ണുവും ഉണ്ട് കൂടെ. ഷി വെളുക്കുന്നതിന് മുന്നേ എഴുന്നേറ്റ് എന്റെ മുറിയിൽ നിന്നും പോയിരുന്നു.

💬 Comments

View all comments