0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]

Author : kkwriter2024 Read All Parts 336090

പൊട്ടിച്ചു,

“വല്യമ്മേ ഇന്നലെ കട്ടിലിൽ കിടന്നു രണ്ടാളും കൂടെ അടിപിടി കൂടുകയായിരുന്നു! കട്ടിൽ ഇടയ്ക്കിടെ കുലുങ്ങുകയായിരുന്നു!!!”

അത് കേട്ടതും, കഴിച്ചുകൊണ്ടിരുന്ന നകുലിന്റെ തൊണ്ടയിടറി ചുമച്ചു. അടുത്തിരുന്ന നിമിഷ, നകുലിന്റെ മുഖത്തേയ്ക്ക് കൂളായി നോക്കി. അവളുടെ ഗ്ലാസിലെ വെള്ളം അവനായി നീട്ടി, കുടിപ്പിച്ചു.

“ഹേയ്! ഇവൾ എന്നെ കടിക്കാനും കുത്താനും ഒക്കെ നോക്കീതാ അമ്മേ!” വെള്ളം വേഗമൊരു കവിൾ കുടിച്ചശേഷം നകുൽ പറഞ്ഞൊപ്പിച്ചു.

“മതി മതി, അതുമിതും പറഞ്ഞത്. രണ്ടാളും കഴിച്ചേ!അടിപിടി കൂടി അവസാനം പരുക്കുപറ്റരുത്.” തന്റെ സംശയം ഉറപ്പായ സ്നേഹ സൗമ്യമായ ഒരു ചിരിയോടെ മെല്ലെ തലയാട്ടി.

‘ഉടനെ തന്നെ വേണം. അല്ലെങ്കിൽ കാര്യങ്ങൾ പിടിവിട്ടുപോകും.’ സ്നേഹ മനസ്സിൽ തീരുമാനിച്ചു.

“അതൊന്നും ഇല്ല വല്ല്യമ്മേ. കിടക്കുന്നതിനുമുമ്പ് ഇവർ അടയും ചക്കരയുമായി. ഞാൻ ചെല്ലുമ്പോൾ നിമിഷേച്ചി എപ്പളും പോലെ, ഏട്ടന്റെ മടിയിലായിരുന്നു. പിന്നെന്തിനാണാവോ അടി കൂടിയത്?“ അപർണ്ണയുടെ സംശയം കേട്ട നകുൽ ബോധം കെടും എന്ന നിലയിലായി.

നിമിഷയ്ക്കാകട്ടേ യാതൊരു ഭാവഭേദവും ഇല്ല.

സ്നേഹ പൊട്ടിച്ചിരിച്ചുപോയി. കള്ളികൾ എല്ലാം പുറത്താവുന്നുണ്ട്.

“സാരമില്ലടീ. പണ്ടേ അവർ അങ്ങനെതന്നെയല്ലേ? ഇത്തവണ പിണക്കത്തിന് കുറച്ചുദിവസം നീളം കൂടിയാരുന്നു. ഏതായാലും എല്ലാം തീർന്ന് രണ്ടാളും ഒന്നായല്ലോ.” സ്നേഹ അപർണ്ണയോട് പറഞ്ഞ്, മക്കളെ ഇടം കണ്ണിട്ട് നോക്കി.

‘രണ്ടാളും ഒന്നായല്ലോ’ എന്ന് പറഞ്ഞപ്പോൾ അവർ മുഖത്തോടു മുഖം നോക്കുന്നതും, ചിരി അമർത്താൻ ശ്രമിയ്ക്കുന്നതും, സ്നേഹ ഇടം കണ്ണാൽ കണ്ടു.

ചമ്മി നാറിയതിനാൽ, വേഗം ഭക്ഷണം കഴിച്ച ശേഷം നകുൽ ബൈക്കുമെടുത്തു ടൗണിലേക്ക് ഒന്ന് പോയി. നിമിഷയ്ക്ക് വാക്കു കൊടുത്തതുപോലെ പരിചയമില്ലാത്ത ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് ഐപിൽസ് വാങ്ങി.

തിരിച്ചു വന്നപ്പോൾ നിമിഷ തറവാട്ടിൽ പോയിരിക്കയാണെന്നു അമ്മ പറഞ്ഞു. നകുൽ അവളെ വിളിക്കാൻ വേണ്ടി അങ്ങോട്ടക്ക് ചെന്നപ്പോൾ, പിള്ളേരെല്ലാം കൂടെ കളം വരച്ചു കളിക്കുകയാണ്.

നിമിഷയും അപർണ്ണയും കൂടി മേലെയുള്ള മുറിയിൽ

💬 Comments

View all comments