0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]

Author : kkwriter2024 Read All Parts 369325

അമ്മ വന്ന് രണ്ടുവട്ടം എങ്കിലും വിളിച്ചാലേ തങ്ങൾ എണീയ്ക്കാറുള്ളൂ. അതിന് നല്ല വഴക്കും കിട്ടാറുണ്ട്. ശനിയാഴ്ച്ച ആയതിനാൽ ആവണം അമ്മ തന്റെ നെറ്റിയിൽ കൈവെച്ച്, പനിയുണ്ടോ എന്ന് നോക്കി, വാതിൽ ചാരി പോയത്.

ഏതായാലും, പത്തുമണിയോടെ മാത്രമേ പിന്നെ ഞങ്ങൾ ഉണർന്നുള്ളൂ. ഫ്രഷ് ആയി താഴെ വന്നപ്പോഴേയ്ക്കും അച്ഛൻ പുറത്തേയ്ക്ക് പോയിരുന്നു.

ഭക്ഷണം എടുക്കാൻ അടുക്കളയിൽ ചെന്നപ്പോഴാണ്, ഏട്ടന്റെ മുഖം അമ്മ കണ്ടത്.

‘എന്തു പറ്റിയെടാ നിന്റെ ചുണ്ടിന്?’ എന്ന് അമ്മ അടുക്കളയിൽ വെച്ച് ചോദിയ്ക്കുകയും ചെയ്തു.

‘പൊന്നുവിന്റെ തല മുട്ടിയതാണമ്മെ’ എന്ന് ഏട്ടൻ പറഞ്ഞപ്പോൾ അമ്മ തന്നെ നോക്കി.

‘തല മുട്ടിയാൽ എങ്ങനാടാ, കടിച്ചപോലെ പാടുവരുന്നത്?’ എന്ന് അമ്മ ചോദിച്ചപ്പോൾ തങ്ങൾ രണ്ടുപേരും ഞെട്ടിപ്പോയി.

‘സൂക്ഷിക്കണ്ടേ പൊന്നൂ..’. എന്ന് ഒരു പുഞ്ചിരിയോടെ ചോദിച്ചതും, താൻ ഒന്ന് ഞെട്ടിയതും ഇന്നലെ നടന്നപോലെ ഇന്നും ഓർമയിൽ തിളങ്ങുന്നുണ്ട്!

കൂടുതൽ ഒന്നും ചോദിയ്ക്കാതെ അമ്മ അടുക്കളയിലെ തിരക്കിലേയ്ക്ക് പോയി.

അമ്മയ്ക്ക് അന്നേ എല്ലാം മനസ്സിലായിരുന്നു എന്നത് കാലങ്ങൾക്ക് ശേഷമാണ് തന്നോട് പറഞ്ഞത്!

ഏതായാലും വലിയ ചമ്മലുകളോ, ഒളിച്ചുകളികളോ ഇല്ലാതെ ആ ഒരാഴ്ച കടന്നുപോയി.

പിറ്റേ ശനിയാഴ്ച ആയിരുന്നു തന്റെ പത്തൊമ്പതാം പിറന്നാൾ.

തന്റെ ഏറ്റവും അടുത്ത ചില കൂട്ടുകാരും, തങ്ങൾ നാലുപേരും മാത്രമേ ഉണ്ടായിരുന്നു എങ്കിലും, ഏട്ടനും അമ്മയും അച്ഛനും കൂടി അത് ഗംഭീരമാക്കി എന്ന് പറയാതെ വയ്യ.

കളിയും ചിരിയും, ഡിന്നറും ഒക്കെ ആയി എല്ലാവരും പിരിഞ്ഞപ്പോൾ ഒമ്പതുമണി ആയിരുന്നു.

അടുക്കള ഒതുക്കാൻ അമ്മയെ സഹായിച്ചിട്ടാണ് തങ്ങൾ ഉറങ്ങാൻ മുകളിലെ മുറികളിലേയ്ക്ക് പോയത്.

ഏട്ടൻ ആദ്യമേ തന്നെ മുറിയിലേയ്ല്ല് പോയിരുന്നു. എന്തുകൊണ്ടോ താൻ അത് ശ്രദ്ധിച്ചില്ല. തന്റെ മുറിയിൽ പോയി പിറന്നാളിന്റെ വസ്ത്രങ്ങൾ എല്ലാം മാറി, നന്നായി ഒന്ന് കുളിച്ച് തന്റെ പ്രിയപ്പെട്ട നൈറ്റ് ഡ്രസ്സും ഇട്ട് കിടക്കാൻ ഒരുങ്ങുമ്പോൾ ആണ് വാതിൽ തുറന്ന്

💬 Comments

View all comments