0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]

Author : kkwriter2024 Read All Parts 369867

ഏട്ടൻ കയറിവന്നത്.

“പൊന്നൂ, എന്റെ മുറിയിലേയ്ക്ക് വന്നാൽ, പറഞ്ഞിരുന്ന സമ്മാനം തരാം.” ഒരു കുസൃതിച്ചിരിയോടെ ഏട്ടൻ പറഞ്ഞു.

“ശരിയേട്ടാ!” ഒരാഴ്ച്ച മുമ്പ് ഏട്ടൻ പറഞ്ഞത് താൻ മറന്നു പോയിരുന്നു.

“എങ്കിൽ വരൂ...” ഏട്ടൻ തന്റെ കൈ പിടിച്ച് മുറിയിലെ ലൈറ്റ് കെടുത്തി ഏട്ടന്റെ മുറിയിലേയ്ക്ക് നടന്നു. അതിനർത്ഥം താൻ ഇന്ന് ഏട്ടന്റെ മുറിയിൽ ആണ് കിടക്കുന്നതെന്നാണ്.

മുറിയിൽ കയറിയ ഏട്ടൻ വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു.

താൻ മിഴിച്ചു നിന്നുപോയി!

കൈത്തിരി കത്തിച്ചതുപോലെയുള്ള ഒരു ബെഡ്ലാമ്പിന്റെ മങ്ങിയ വെളിച്ചം മാത്രമേ ഉള്ളൂ.

കട്ടിലിൽ പുതിയ ഓഫ് വൈറ്റ് വിരി!

അതിനു ചേർന്ന തലയണ ഉറകൾ ഇട്ട രണ്ടു തലയണകൾ!

കിടക്കയിൽ മുല്ലപ്പൂക്കൾ വിതറിയിരിയ്ക്കുന്നു!

അരികിലെ സൈഡ് മേശമേൽ ഒരു ഗ്ലാസിൽ വെള്ളം!

ആ മുറിയിലെ ഏട്ടന്റെ കട്ടിലിന്റെ കൊത്തുപണികൾ ഉള്ള ക്രാസിയിൽ, ഒരറ്റം മുതൽ മറ്റേ അറ്റം വരെ ചുറ്റിയിട്ടിരിയ്ക്കുന്ന മുല്ലമാല!

മുറിയാകെ ആ സുഖകരമായ ഗന്ധം നിറഞ്ഞിരിയ്ക്കുന്നു!

താൻ ഒരു ഞെട്ടലോടെ ഏട്ടനെ നോക്കി.

ഇത്രയും പേർ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഇതെല്ലാം എപ്പോൾ ഒപ്പിച്ചു?

“സമ്മാനം വേണ്ടെ?” ഏട്ടൻ പുഞ്ചിരിയോടെ തന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു.

തന്റെ ഹൃദയമിടിപ്പ് കൂടി, താൻ താഴെ വീഴുമോ എന്നുപോലും തോന്നി.

ഏട്ടൻ കൈകൾ നീട്ടി.

താൻ കാത്തിരുന്നതുപോലെ, സ്വയം മറന്ന്, ആ കൈകൾക്കുള്ളിലേയ്ക്ക് അലിഞ്ഞു ചേർന്നു!

തന്റെ ഹൃദയമിടിപ്പ് ഏട്ടന് കേൾക്കാമായിരുന്നിരിയ്ക്കാം. കാരണം, ഏട്ടൻ മെല്ലെ തന്റെ താടി പിടിച്ചുയർത്തി. എന്നിട്ട് തന്റെ നിറുകയിലും, നെറ്റിയിലും, ആ നിർവൃതിയിൽ പാതിയടഞ്ഞുപോയ മിഴികളിലും, നാസികയിലും, അവസാനം തന്റെ ചുണ്ടുകളിലും മയിൽപ്പീലിത്തൂവൽ സ്പർശംപോലെ ഉമ്മകൾ തന്നുകൊണ്ടിരുന്നു.

അത് തീരല്ലേ എന്ന പ്രാർത്ഥനയോടെ, ഏട്ടനെ ഇറുക്കെ വട്ടംപിടിച്ച് നിന്നു. തന്റെ ശരീരം ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.

ഏട്ടന്റെ കൈകൾ തന്റെ പുറത്ത് തലോടാൻ തുടങ്ങി.

താൻ ആ കണ്ണുകളിലേയ്ക്ക് നോക്കി.

“പേടിയുണ്ടോ?”

💬 Comments

View all comments