0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]

Author : kkwriter2024 Read All Parts 523.9K

നിമിഷം, മനസ്സിൽ പതിഞ്ഞു!

വിറച്ചു വിറച്ച്, കിതച്ച് തളർന്ന്, പതിയെ താൻ ശാന്തമായപ്പോഴും, ഏട്ടന്റെ നാവ് തന്റെ മണിപ്പൂവിനെ തഴുകുകയായിരുന്നു.

തന്നിൽ നിന്ന് പൊട്ടിയൊഴുകിയതെല്ലാം ആ കള്ളൻ വലിച്ചൂമ്പിക്കുടിച്ചു കളഞ്ഞു!

എന്നിട്ടും മതിവന്നില്ലെന്നാണ് ഏട്ടൻ പിറ്റേന്ന് പറഞ്ഞത്!

അതുകേട്ട തന്റെ മുഖം ചുവന്നത് ഓർക്കുമ്പോൾപ്പോലും നാണം വരും!

ഇന്നും ഏട്ടന് മതി വന്നിട്ടില്ല എന്ന് തനിയ്ക്കറിയാം.

കുട്ടികൾക്ക് ഇത്രയും പ്രായമായിട്ടും, ഏട്ടന് വേണ്ടതെല്ലാം തന്റെ പൂവിൽ നിന്ന് ഒഴുകിക്കൊണ്ടിരിയ്ക്കും!

ഏട്ടന്റെ നാവൊന്ന് തൊട്ടാൽ മാത്രം മതി!

ഏട്ടനെപ്പറ്റി ചിന്തിച്ചാൽ മതി!

തന്റെ കൈകൾ പതിയെ ഏട്ടന്റെ ചുണ്ടുകളെ തന്റെ പൂവിൽ നിന്ന് തലോടി മാറ്റി. എന്നിട്ട് ഏട്ടനെ തന്റെ നെഞ്ചിലേയ്ക്ക് വലിച്ചു കയറ്റിക്കിടത്തി.

ഇന്നും അറിയില്ല, കൃശഗാത്രിയായിരുന്ന താൻ എങ്ങനെ ഏട്ടനെപ്പോലെ ഒരു കായികതാരത്തെ നെഞ്ചിൽ കിടത്തിയെന്ന്!

ഇന്നും തന്റെ ശരീരം അങ്ങനെ തന്നെയാണെന്ന് ഏട്ടൻ പറയും! ഏട്ടനും അതെ!

ഇരു കൈകളും കൊണ്ട് താൻ കിതപ്പിനിടയിൽ ഏട്ടന്റെ മുഖം കൈക്കുമ്പിളിൽ ആക്കി, ആ ഗന്ധർവന്റെ മുഖം നിറയെ, ഭ്രാന്തമായി ഉമ്മകൾ നൽകി!

തനിയ്ക്ക് ഭ്രാന്തായിരുന്നു, ഏട്ടൻ എന്ന ഭ്രാന്ത്!

അതു പൂർണ്ണമായി മനസ്സിലായതിനാൽ ആണല്ലോ, അമ്മയും അച്ഛനും എല്ലാം സമ്മതിച്ചത്!

തന്റെ തളർന്ന കണ്ണുകളിൽ നോക്കി ആ നിമിഷം ഏട്ടൻ ചോദിച്ചത് ഇന്നും മനസ്സിലുണ്ട്,

“പൊന്നൂ, ഏട്ടനെ മോൾക്ക് തരട്ടെ?”

ഏട്ടന്റെ സമർപ്പണം ആയിരുന്നു അത്.

ഇന്നും തുടരുന്ന സമർപ്പണം!

“ഏട്ടന്റെ പൊന്നു മോളാണ് ഏട്ടന് തരുന്നത്!” തന്റെ തളർന്ന സ്വരത്തിലുള്ള മറുപടി.

മടക്കി വിടർത്തി വെച്ചിരുന്ന തന്റെ കാലുകൾക്കിടയിലേയ്ക്ക്, താഴേയ്ക്ക് ഏട്ടൻ കൈകൾ നീട്ടി.

💬 Comments

View all comments