0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]

Author : kkwriter2024 Read All Parts 524K

താൻ അച്ഛനെ ഒന്ന് കെട്ടിപ്പുണർന്നു. എന്നിട്ട് അമ്മയ്ക്ക് നൽകിയതുപോലെ അച്ഛന്റെ കവിളുകളിലും ഓരോ ഉമ്മകൾ നൽ കി.

“താങ്ക്യൂ അച്ഛാ! ഞങ്ങളെ മനസ്സിലാക്കിയതിന്.“

“വി ലവ് യു ബോത്ത് മോളെ.”

ലോകത്ത് മറ്റാർക്കും ഇങ്ങനെ ഒരച്ഛനെയും അമ്മയേയും കിട്ടില്ലെന്ന് ഉറപ്പായിരുന്നു തനിയ്ക്ക്.

പക്ഷെ തന്റെ മക്കൾക്ക് താൻ ആ വിധത്തിൽ ഉള്ള ഒരമ്മ ആയിരിയ്ക്കും.

പിന്നെ അവരുടെ സ്വന്തം അച്ഛൻ, തന്റെ ഏട്ടൻ, തങ്ങളുടെ അച്ഛനെപ്പോലെ ആയിരിയ്ക്കും, ഉറപ്പ്!

എന്തെല്ലാം ഓർമ്മകൾ!

പിറ്റേന്ന് അമ്മയോടൊപ്പം സിറ്റിയിൽ അമ്മയ്ക്ക് ചെറിയ പരിചയമുള്ള ഒരു ക്ലിനിക്കിൽ, ഡോക്റ്ററെ കാണാൻ പോയത്.

‘കല്യാണമായി. പക്ഷേ ഇപ്പോൾ കുട്ടികൾ വേണ്ടാ. പഠിത്തം കഴിഞ്ഞ് ജോലി കിട്ടിയിട്ടു മതി എന്നാണ് ഇവളുടെ നിർബന്ധം’ എന്ന അമ്മയുടെ വിശദീകരണം ബോധ്യപ്പെട്ട ഡോക്റ്റർ തനിയ്ക്ക് ദീർഘകാലസുരക്ഷ എടുത്തത്.

അന്ന് അച്ഛനും ഏട്ടനും സിറ്റിയിൽ വന്നത്.

ഒരു ജ്വല്ലറിയിൽ നിന്ന് ഒരു താലിയും, മനോഹരമായ മാലയും വാങ്ങിയത്.

പിറ്റേന്ന് അതിരാവിലെ, ഏട്ടനും, താനും അണിഞ്ഞൊരുങ്ങി, അമ്മയുടേയും അച്ഛന്റെയും അനുഗ്രഹം നേടി പുഴയ്ക്കാലക്കലെ ക്ഷേത്രത്തിൽ പോയത്.

അവിടെ വെച്ച് ഏട്ടൻ തന്റെ കഴുത്തിൽ താലി ചാർത്തിയത്.

തന്റെ നിറുകയിൽ അവിടത്തെ സിന്ധൂരം ചാർത്തിയത്.

ആ ക്ഷേത്രത്തിനു ചുറ്റും മൂന്നുവട്ടം വലം വെച്ചത്.

തിരികെ വീട്ടിൽ എത്തുന്നതുവരെ കാറിൽ, ഏട്ടനും താനും, വിരലുകൾ കോർത്ത്, ഏട്ടന്റെ തോളിൽ ചാരി, എല്ലാം മറന്ന് ഇരുന്നത്.

ആ താലിയും മാലയും ഇന്നും തന്റെ കഴുത്തിൽ നിന്ന് മാറാതെ സൂക്ഷിക്കുന്നത്.

അന്ന് രാത്രിയാകാൻ അക്ഷമയോടെ താൻ കാത്തിരുന്നത്.

ഇക്കാലമത്രയും കഴിഞ്ഞിട്ടും, ഇന്നും ഏട്ടന്റെ അരികിൽ എത്താൻ

💬 Comments

View all comments