Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]
പോയി കിടന്നു. അവളും ലൈറ്റ് അണച്ചിട്ട് പോയി കിടന്നു.
10:00>>>>>
ഞാൻ എഴുനേറ്റ് വന്നപ്പോൾ അവളുടെ റൂം അടഞ്ഞു കിടക്കുന്നു. അടുക്കളയിലും നോക്കിയപ്പോൾ അവിടെയില്ല. ഉണർന്നകാണില്ല.. ഞാൻ ചായ ഇട്ടുകൊണ്ട് അവളുടെ റൂമിലേക്ക് പോയി. ആരോരും ഇല്ലാത്തത് അല്ലേ അവളോട് ദേഷ്യപെട്ടതിന് എനിക്ക് ആകെ കുറ്റബോധം. ഒരു സോറി പറയാമെന്നു കരുതി ഡോറിൽ തട്ടി.. രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും തുറന്നില്ല.. ഞാൻ വാതിൽ പിടി പിടിച്ചു താഴ്ത്തി അവൾ കുറ്റി ഇട്ടിട്ട് ഇല്ലായിരുന്നു. ചായ അവിടെ വച്ചിട്ട് ഞാൻ അവളെ വിളിച്ചു.
ഞാൻ :- ഗായത്രി...?? എഴുനേൽക്ക്.. വാ..
അനക്കമില്ല.. ഞാൻ അവളെ തട്ടി വിളിക്കാൻ കൈയിൽ തൊട്ടു. അതുപോലെ കൈ വലിച്ചു. നല്ല പൊള്ളുന്ന പനി.. എനിക്ക് ആകെ പേടിയായി. ഞാൻ അവളെ ശക്തിയായി വിളിച്ചു...
ഒന്ന് ഞെട്ടി അവൾ പതിയെ എന്താക്കൊയോ ഞെരുങ്ങി പറഞ്ഞു. നെറ്റിയിൽ കൈ വച്ചപ്പോൾ നല്ല ചൂട്. ഞാൻ വേഗം ഒരു തുണി നനച്ചു നെറ്റിയിൽ ഇട്ടു.. നഞ്ഞ തുണികൊണ്ട് അവളുടെ കഴുത്തും കൈയ്യും കാലമൊക്കെ തുടച്ചുകൊടുത്തു. ഇടക്ക് ഇടക്ക് തുണി നനച്ചു ഇട്ടുകൊടുത്തു കൊണ്ടിരുന്നു. പതിയെ ചൂടൊന്നും കുറഞ്ഞു. അത് തന്നെ എനിക്ക് ഒരു സമാധാനം.. അവൾ കണ്ണുതുറന്നു എന്നെ നോക്കി പിന്നെയും കിടന്നു.
അടുക്കളയിൽ പോയി ഒരു പനി കാപ്പിയിട്ട് വന്നു. അവളെ വിളിച്ചു.
ഞാൻ :- ഗായത്രി.... വാ എണീറ്റ്.. ഈ കാപ്പി കുടിച്ചിട്ട് കിടന്നോ..
അവൾ പതിയെ എഴുനേറ്റു. അവളെ കട്ടിലിന്റെ ക്രസയിൽ ചാരി ഇരുത്തി. കാപ്പി കൊടുത്തു. ഞാൻ തന്നെ ഊതി അവൾക്
💬 Comments
View all comments