0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
എന്ന് ഞാൻ നിന്നെ വിളിച്ച് പറഞ്ഞപ്പോൾ പോയതാ നിന്റെ ഫ്യൂസ് .... പിന്നീട് ഞാൻ വിളിക്കുമ്പോൾ എന്നോട് വലിയ സംസാരമില്ല പിന്നെ ഒരു ഒഴിഞ്ഞ് മാറലും . പിന്നെ ഞാൻ ഒരു പൊട്ടനാണെന്നാണോ നീ കരുതിയെ , ഇന്നലെ നിന്റെ വീട്ടിലെ ആ കുപ്പി കണ്ട് ഇതെങ്ങനെ ഇവിടെ വന്നു എന്ന് ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞേ നീ പണ്ട് ഒരു വർഷം മുൻപ് വാങ്ങി വച്ചത് അല്ലേ ... എടാ ആ കുപ്പി പാക്ക് ചെയ്തിട്ട് രണ്ട് മാസമല്ലേ ആയിട്ടുള്ളൂ : അതിന്റെ പുറത്തെ സ്റ്റിക്കറ് കൂടെ നോക്കിട്ട് നീ പറയാൻ കള്ളം കണ്ടുപിടിക്കേണ്ടതായിരുന്നു . പിന്നെ നിന്റെ കയിലെ ആ പത്ത് പവന്റെ മാല കൂടി കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു നിനക്ക് അവളെ പെരുത്ത് ഇഷ്ടമാണെന്ന് . എടാ പ്രേമിക്കുന്ന പെണ്ണിനല്ലാതെ ഒരാണ് മറ്റാർക്കെങ്കിലും ഇത്രയും വിലകൂടിയ ഗിഫ്റ്റ് കൊടുക്കുമോടാ പൊട്ടാ ... എന്നിട്ട് അവളോട് ഇത്രയ്ക്ക് ഇഷ്ടമായിരുന്നിട്ടും വിവാഹം നിശ്ചയിച്ചു എന്ന് ഞാൻ പറഞ്ഞിട്ടും കൂടെ എല്ലാം ഉള്ളിൽ ഒതുക്കി നടക്കുന്നു , ഇത്രയും കാലം കൂടെ നടന്ന എന്നോട് പോലും പറയാതെ .... " വിനോദ് ഇത്രയും ഇടവിടാതെ എന്റെ മുഖത്ത് നോക്കി പറഞ്ഞ ശേഷം ഒരു ചെറിയ പിണക്കത്തോടെ മുഖം തിരിച്ച് ഇരുന്ന. അവന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കാരണം എന്റെ ഹൃദയം നിൽക്കുമോ എന്നു പോലും എനിക്ക് തോന്നിപ്പോയി . എന്തോ ഒരു വല്ലാത്ത ഫീൽ ..... " എടാ സോറി . " ഞാനവന്റെ തോളിൽ

💬 Comments

View all comments