0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
വന്ന ശ്രീ ആയിരുന്നു അത് എന്നോട് ചോദിച്ചത് ... ഞാൻ ഉടനെ തന്നെ കടലിൽ എണീറ്റ് ഇരുന്നു . " എന്താ ഒരു മൂഡ്‌ ഓഫ് . ചേട്ടന് ഈ വിവാഹത്തിന് താൽപര്യമാണെന്നാണല്ലോ ഏട്ടൻ ഇന്നലെ പറഞ്ഞത് . ഇപ്പൊ എന്താ ഇങ്ങനെ ആലോചിച്ച് ഇരിക്കുന്നേ ... ഞങ്ങൾ ചേട്ടനോട് എല്ലാം മറച്ച് വച്ചതിൽ ചേട്ടന് വിഷമമുണ്ടോ .... വിനോദേട്ടനാ പറഞ്ഞേ ചേട്ടടനോട് ഒന്നും പറയരുത് എന്ന്. " ശ്രീ എന്റെ അടുത്ത് വന്ന് നിന്ന് പറഞ്ഞു . " എനിക്ക് സന്തോഷമേ ഉള്ളൂ ശ്രീ .... എപ്പോഴോ ഞാനും ലക്ഷ്മിയെ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു . എന്നിലെ പേടിയാകാം തുറന്ന് പറയാൻ തടസ്സമായി നിന്നത് . " " ആ അപ്പൊ ചേട്ടന്റെ ഇപ്പോഴത്തെ വിഷമത്തിന്റെ കാരണം മനസ്സിലായി . ലക്ഷ്മി ചേച്ചി ആ കുളക്കരയിൽ ഉണ്ടാകും ചേട്ടനോട് അങ്ങോട്ട് ചെല്ലാൻ പറയാൻ വേണ്ടിയാ ചേച്ചി എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത് . വേഗം പൊയ്ക്കോ , പിന്നെ അവിടെ പോയി ബ്ബ ബ ബ്ബ അടിക്കരുത് . " ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു . " എടീ ... കുരുപ്പേ ഇത് പറയാൻ വന്നിട്ടാണല്ല ഇത്രയും നേരം നീ ചുറ്റിവളഞ്ഞ് നിന്നത് . " ഞാനതും പറഞ്ഞ് പതിയെ അവളുടെ ചെവിയിൽ ഒരു ചെറിയ കിഴിക്കും കൊടുത്ത് പുറത്തേക്കിറങ്ങി .
" ഓടുന്ന ഓട്ടം കണ്ടില്ലേ ..... " ഞാൻ ദ്യതി പിടിച്ച് പോകുന്നതിനിടയ്ക്ക് അവൾ ചെവിയിൽ കൈവച്ച് കൊണ്ട് വിളിച്ച് പറഞ്ഞു. ഞാൻ നേരെ

💬 Comments

View all comments