💬 Comments
View all commentsBro wait 3days
ഇന്നാണ് മുഴുവനും വായിക്കുന്നത്.... ഒരുപാടിഷ്ടായി.......
Thanks bro
Adutha part enna varum
Oru 4 dhivasam kathirikooo bro
Thanks bro
vichu bro.... thirakkaanu ketto ee peru kandaal vaayikkathe poovarilla...... samayam pole vaayikkam ... bro orikkalum nirashappedutharilla.... adukond hrdayam tharunnu.... vaayichu abhiprayam parayaam ennum sneham mathram Hero Shammy
Okay bro???
ഇൗ പേരിൽ ഒരു കഥ കണ്ടാൽ അത് വായിക്കാതെ പോവാറില്ല..സമയം കിട്ടാത്തത് കാരണം ഇൗ ഭാഗം വരെ ഇന്ന് ഒറ്റ ഇരിപ്പിനാണ് വായിച്ചത്..എന്താ പറയുക എല്ലാത്തിലും പറയുന്നത് പോലെ തന്നെ വളരെ നന്നായിട്ടുണ്ട്..ഇൗ ഭാഗം അവസാനം വരെ വായിച്ച് ഇരിക്കാൻ നല്ല ഫീൽ ആയിരുന്നു..അപ്പൊ ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട്...സ്നേഹത്തോടെ♥️?
??????
Waiting bro
????????
Life is fully surprise bro. thanks
അടിപൊളി.. വളരെ നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്
Thanks bro
Mwuthe ee partum valare nannayi❤️? Avre onnippikkamo? Nxt partin wait chyyunnu? Snehathoode.....❤️
Thanks bro
കൊള്ളാം സൂപ്പർ ബ്രോ
Thanks bro
അടിപൊളിയായി.. പെട്ടെന്ന് പോരട്ടെ ബാക്കി ഭാഗം. ♥️♥️♥️♥️
Okay bro
നെസ്റ്റ് പാർട്ട് വേഗം തരൂ സഹോദരാ???
കിടിലൻ കഥ...??????? അടുത്ത ഭാഗം വേഗം ഇടനെ
Brother wait for 7 days
Thanks
Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ലക്ഷ്മിയോടൊത്തു കോളേജിൽ പോയി അവന്മാർക്ക് രണ്ടെണ്ണം കൊടുത്തത് നന്നായിട്ടുണ്ട്. പിന്നെ ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ചത് വിഷമം ആണ്. ലക്ഷ്മിയെയും ഹരിയേയും ഒന്നിപ്പിച്ചു കൂടെ. അവർ ഒന്നാകട്ടെ. Waiting for the next part. Regards.
?? thanks bro
??????
?????
Adipoli
. Thanks bro
Bhaki njan parayam Lakshmiude kalyanam mudangum Ivan avale kettum
Athil chetiya oru change ????
ഞാൻ പറയാം ലക്ഷ്മിയുടെ കല്യാണം നടക്കും. ഭർത്താവ് വാഴില്ലല്ലോ.. പുള്ളി തട്ടിപ്പോകും.. എന്നിട്ട് ഇവൻ അവളെ കെട്ടും.. ഇതിന്റെ ഇടയിൽ കൂടെ കൊറേ സെന്റി സീനും.. ഇങ്ങനെ അല്ലേ ബ്രോ.. ചുമ്മാ ഒരു ഗസ്സ് ആണ്..
Never, agane alla???,dude പറഞ്ഞതിൽ ചെറിയ ഒരു വ്യത്യാസം
Bro എന്തിനാ വെറുതെ ചിന്തിച് സമയം കളയുന്നേ അടുത്ത പാർട്ട് വരുമ്പോൾ വായിച്ചാൽ പേരേ ....??
Waiting bro
Agana lakshimiyum pokum..
No bro... be cool ????
എന്റെ മനസ് പറയുന്നു എന്തോ വരാൻ പോകുന്നു എന്ന്
Adutha partayirikum?
Ennu varum