0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 454
നിൽകുകയാണ് . മറ്റ് കുറച്ച് വിദ്യാർത്ഥികൾ എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ദൂരത്ത് നിന്ന് നോക്കുന്നുണ്ട്. ഞാൻ ബൈക്ക് റോഡിലേക്ക് ഇറക്കി അത്യാവശ്യം നല്ല സ്പീഡിൽ പറപ്പിച്ചു. എന്തോ ലക്ഷ്മി കുറച്ച് കൂടി ശക്തിയായി ആണ്  തോളിൽ കൈ പിടിച്ചിരിക്കുന്നത്. ഞാൻ ഒരു തട്ടുകടയ്ക്ക് മുന്നിൽ ബുള്ളറ്റ് നിർത്തി . " ലക്ഷ്മി ഇറങ്ങ് ." ഞാൻ ഇറങ്ങി നോക്കിയപ്പോഴാണ് പുള്ളിക്കാരി ഇത്രയും നേരം കരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായത് . " ലക്ഷ്മീ താനെന്തിനാ കരയുന്നേ ..... കണ്ണുനീർ തുടയ്ക്ക് ആരെങ്കിലും കാണും . " " അത്  ഞാൻ കാരണമല്ലേ ഇന്ന് ....... " അവൾ ചുരിദാറിന്റെ ഷോൾ കൊണ്ട് കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു . " ഇതു കൊള്ളാം ... താനെന്ത് ചെയ്തെന്നാ ... സത്യത്തിൽ തന്നോട് ഞാൻ നന്ദി പറയേണ്ടതാ ... അന്നേ ഞാനവന് ഒന്ന് പൊട്ടിക്കണമെന്ന് വിജരിച്ചതാ പക്ഷെ അത്രിത്ര പെട്ടെന്ന് നടക്കുമെന്ന് പ്രതീക്ഷിച്ചില്ല. താങ്ക്സ് ...... " ഞാനത് പറഞ്ഞപ്പോൾ അത്രയും നേരം കരഞ്ഞു കൊണ്ട് നിന്നവൾ നിന്ന് ചിരിക്കുകയാണ്. " അവന് അല്ലെങ്കിലും ഒരടിയുടെ കുറവുണ്ടായിരുന്നു . " ലക്ഷ്മി അതും പറഞ്ഞ് നിന്ന് വീണ്ടും ചിരിക്കുകയാണ് . " അത് കൊണ്ടല്ലേ ഞാൻ ഒന്ന് കൊടുത്തത്. താൻ വാ ... " ഞാൻ അവളെയും വിളിച്ച് ആ തട്ടുകടയ്ക്ക് ഉള്ളിൽ കയറി . നല്ല ചൂട് പൊറോട്ടയും ചിക്കനും തട്ടിയ ശേഷമാണ് ഞങ്ങൾ അവിടെ നിന്ന് തിരിച്ചത് . ഉച്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തി. വീടിന്റെ ഉമ്മറത്തു തന്നെ ലക്ഷ്മിയുടെ  അമ്മ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു . ഞാൻ ബൈക്ക് നിർത്തിയതും ലക്ഷ്മി ചാടി  ഇറങ്ങി ... " വാ മോനേ കഴിച്ചിട്ട് പോകാം ." ഞാൻ ബൈക്ക് പോർച്ചിൽ കയറ്റി വച്ചതും ലക്ഷ്മിയുടെ അമ്മ പറഞ്ഞു. " ഇപ്പൊ വേണ്ട ആന്റി ഞങ്ങൾ കഴിച്ചു. ശരി....." ഞാനതും പറഞ്ഞ് വീട്ടിലേക്ക് നടന്നു. റൂമിൽ കയറി ഡ്രെസ് ഒക്കെ മാറി ഒരു റ്റിഷർട്ടും പേന്റും ഇട്ട് കട്ടിലിൽ കയറി കിടന്നു. ഫോണെടുത്ത് ഗ്യാലറി ഓപ്പൺ ആക്കിയപ്പോൾ കണ്ടത് കുറച്ച് ഫോട്ടോകളാണ് അന്ന് വീട്ടുകാരോടൊപ്പം പുറത്തു പോയപ്പോൾ എടുത്ത ഫോട്ടോകൾ . അന്ന് അത്രയും സന്തോഷിച്ചപ്പോൾ അറിഞ്ഞില്ലല്ലോ ഇത്രയും വലിയ ദുഃഖം എനിക്ക് ദൈവം തരുമെന്ന് .ഞാൻ കണ്ണിൽ നിറഞ്ഞ കണ്ണുനീർ

💬 Comments

View all comments