0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

"എന്താണ് മോനെ ഒരു കള്ള ലക്ഷണം " "ഇന്നലെ ഫോണിൽ തന്നില്ലേ... അത് നേരിട്ട് തരാമോ... " "പോടാ... പോടാ... " "എന്റെ ലച്ചു അല്ലെ ഒരെണ്ണം താടി " "നടക്കൂല്ല മോനെ... ഇവിടെ മുഴുവൻ കുട്ടികളാ " തരാൻ മടി ഒന്നും ഇല്ല ആരെങ്കിലും കാണും എന്നുള്ള പേടിയാണ് "കുറച്ചിങ് മാറി നിന്നാൽ മതി ആരും കാണില്ല " "അയ്യടാ നടക്കില്ല...എനിക്ക് പേടിയാ " "എന്റെ ലച്ചു അല്ലെ... ഒരെണ്ണം... അയ്യോ..... " ചെവിയിൽ ആരോ പിടിച്ചു തിരുമ്മിയപ്പോൾ കാറിക്കൊണ്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.എന്നെയും ലച്ചുവിനെയും തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുന്ന മാളു. മിക്കവാറും ഞാൻ ഉമ്മ ചോദിച്ചതൊക്കെ കേട്ടിട്ടുണ്ടാകും "എന്താ ഇവിടെ രണ്ടും കൂടെ " "വന്നല്ലോ നാശം... നിന്നെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത് " "പോടാ... ഞാൻ ഇപ്പൊ വന്നത് നിനക്കൊരു ശല്യമായി എന്നെനിക്കറിയാം ഞാൻ കേട്ടു എല്ലാം " ഞാൻ ലച്ചുവിനെ നോക്കിയപ്പോൾ മാളു എല്ലാം കേട്ടു എന്നറിഞ്ഞു നാണിച്ചു തല താഴ്ത്തി നിൽക്കുകയാണ് "എന്റെ മാളു അല്ലെ... ഞങ്ങൾ കുറച്ചു സമയം സംസാരിക്കട്ടെ നീ പോടീ..." "ഞാൻ പോകുവാ ചേച്ചി നിങ്ങൾ സംസാരിക്ക്‌ " ലച്ചുവിന് അവിടെ നിന്നെങ്ങനെ എങ്കിലും ഒഴിവാക്കണം എന്നുള്ള ആഗ്രഹമാണ് "നീ പോകല്ലേ അവിടെ നിൽക്ക് എനിക്ക് രണ്ട് പേരോടുമായി കുറച്ചു പറയാനുണ്ട് " മാളുവിന്റെ ഗൗരവത്തിലുള്ള സംസാരം കേട്ടതും മാളുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ലച്ചു എന്റെ അടുത്ത് തന്നെ നിന്നു "ലച്ചു... നീ നന്നായി പഠിക്കുന്ന കുട്ടിയാണ് ഇത് വരെ എല്ലാ എക്സാമിനും നല്ല

💬 Comments

View all comments