Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]
എന്‍റെ പെരിലോന്നും വേണ്ട ... അവടേം പിള്ളെരുടേം പേരില്‍ ... ഒറ്റ കാര്യമേ ഞാനവളോട് ആവശ്യപ്പെടൂ ...നിനക്കൊരു വീട് ..അത് നിന്‍റെ പേര്‍ക്കെഴുതി കൊടുക്കണം ...എത്ര നാളാടാ ബാസെ വല്ലോരുടെം വീട്ടില്‍ കിടക്കുന്നെ .." പാക്കറ്റ് വെള്ളം ചീറ്റിച്ചു ഞാന്‍ മുഖം കഴുകി ..വെറുതെ കുപ്പിക്കായി പരതിയവിടെയെല്ലാം
" അതവള് പോന്നു പോലെ സമ്മതിക്കൂന്നു എനിക്കറിയാം ... എന്നാലും ഞാന്‍ മുഖേനെ പറയുമ്പോ എനിക്കൊരാശ്വാസം....ഈ കാളിയെവിടെ പോയി " ' ഇങ്കെയിരുക്ക് സാര്‍ " കാളി അപ്പുറത്തൂന്നു ഉയിര്‍ത്തെഴുന്നേറ്റു ... " എല്ലാമേ .എനിക്ക് വിട് സാര്‍ .. നാനിറുക്കെയില്ലേ ഇങ്കെ ..എതുക്ക് കവലപെടരെ " ഗ്ലാസില്‍ ഊറ്റി ഞങ്ങള്‍ക്ക് തന്നിട്ടവനും ബാക്കി വെള്ളം കൊണ്ട് മുഖം കഴുകി . ' കാളി .. നമുക്കൊരു വണ്ടി വേണം .. പുതുസ് ... ഉന്‍ പേരിലെ വാങ്ങിക്കോ ..വാടക തരും .. ഫസ്റ്റ് അടക്കാനുള്ള ഡൌണ്‍ പെയ്മെന്റും ...ബാക്കിയൊക്കെ നീ ... കമ്പനി ക്ലച്ച് പിടിച്ചാല്‍ ഇവന്‍ ബാക്കിയെല്ലാം ചെയ്തോളും ..നീ പറയണ്ട " ' ആമാങ്കെ സാര്‍ ..തെരിയും ..നാന്‍ നാളെയിലിരുന്തേ നാന്‍ ഉങ്കെ കൂടെയിറുക്കെ" കുറച്ചു നേരം കൂടി റോജി ഓരോ കാര്യങ്ങള്‍ സംസാരിച്ചു അവിടെയിരുന്നു .. ചെറുതായ ഒരു പ്ലാന്‍ കമ്പനിയെ കുറിച്ച് തന്നു .. ബാക്കി അവിടെ ചെന്ന് പറയാമെന്നു പറഞ്ഞു . കാളിയുടെ കൂടെ പാരിസ് ഒക്കെയൊന്ന് കറങ്ങി . റോജിയുടെ നിര്‍ബന്ധം ...എന്തൊക്കെയോ അവന്‍ സ്വീറ്സും വള , മാല കമ്മല്‍ ഒക്കെ വാങ്ങി കൂട്ടുന്നുണ്ടായിരുന്നു .. റോജാമോള്‍ക്കും
💬 Comments
View all comments