0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 587

മോനും ..ഉള്ളത് .. അക്കാക്ക് വാങ്ങിയോന്നും കണ്ടുമില്ല .. ചൈനീസ് ഫുഡ്‌ പാര്‍സലും വാങ്ങി ഞങ്ങള്‍ പോന്നപ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞിരുന്നു . കാളി ഞങ്ങളെയിറക്കി പോയി .. ഇടവഴിയിലൂടെ വരുന്ന കാലടി ശബ്ദം കേട്ടാവാം അക്ക കതക് തുറന്നു നില്‍പ്പുണ്ടായിരുന്നു . റോജി പാക്കറ്റുകള്‍ അവരെയെല്‍പ്പിച്ചപ്പോള്‍, എന്‍റെ കയ്യിലിരുന്ന കവറുകള്‍ അകത്തേക്ക് വെച്ചു

" തമ്പി സാപ്പാട്?' " വെണാക്കാ...വെളിയിളിരുന്ത് സാപ്പിട്ടെ'

ഞാന്‍ മുകളിലേക്ക് വന്നു ഡ്രെസ് മാറിയിട്ട് , ബാത്‌റൂമില്‍ കയറി ഫ്രഷായി ഇറങ്ങി വന്നപ്പോള്‍ റോജി കട്ടിലില്‍ ചാരി , കാലും നീട്ടി വെച്ചിരിപ്പുണ്ട് . എന്‍റെ കൈലിയാണ് ഉടുത്തിരിക്കുന്നത്.അവനിട്ടിരുന്ന ഡ്രെസ് ഹുക്കില്‍ കൊളുത്തിയിട്ടിരിക്കുന്നു " എന്നാടാ ഉറക്കം വരുന്നില്ലേ ?" ' ഹേ ..ഞാനിന്നിവിടെയാ കിടക്കുന്നെ " അവന്‍ അക്കയോട് ദേഷ്യത്തിലാണെന്ന് തോന്നി .. കമ്പനിയുടെ കാര്യത്തില്‍ ആയിരിക്കും " വല്ലപ്പോഴും ഒന്നല്ലേടാ വരുന്നേ ..അതിങ്ങനെ ?'

" അതവളും ഓര്‍ക്കണ്ടേ ... മര്‍ക്കടമുഷ്ടി പാടില്ല ...കൊല്ലാനോ ചാവാനോ ഒന്നുമല്ലല്ലോ വളര്‍ത്താനല്ലേ "

ശെരിയാണ് .. അവനിന്ന് വരെ അക്കയുടെ ഇഷ്ടം വിട്ടൊന്നും ചെയ്തിട്ടില്ല .. ഒന്നിനും വല്ലാതെ നിര്‍ബന്ധിച്ചിട്ടുമില്ല അവനോടു കട്ടിലില്‍ കയറി കിടക്കാന്‍ ആവുന്നത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ല ഞാന്‍ തലയിണ ചാരി കിടന്നോണ്ടു അവന്‍ ഉദ്ദേശിക്കുന്ന കമ്പനി കാര്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി

" തമ്പി കൊഞ്ചമാവത് സാപ്പിടുന്‍ങ്കെ" വാതില്‍ക്കല്‍ പതിഞ്ഞ ശബ്ദം കേട്ട് ഞാന്‍ നോക്കിയപ്പോള്‍ സാരിയുടെ മുന്താണി മടക്കിയും വിടര്‍ത്തിയും അക്ക .. എന്നോടാണ് പറഞ്ഞതെങ്കിലും റോജിയുടെ നേര്‍ക്കാണതെന്നത് സ്പഷ്ടമായിരുന്നു .. അവനെ നോക്കിയപ്പോള്‍ ആലുവാ മണപ്പുറത്ത്

💬 Comments

View all comments