Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]
കണ്ട പരിചയം പോലുമില്ല ...
" ഉള്ളെ വാക്കാ" ഞാന്‍ അക്കയോട് പറഞ്ഞെങ്കിലും അക്കാ റോജിയെ പാളി നോക്കി കൊണ്ട് മടിച്ചു നിന്നു.
" ഉള്ളെ വാ അക്കാ .." ഞാനല്‍പം ശബ്ദം ഉയര്‍ത്തിയത് കൊണ്ടാവാം അക്ക അകത്തേക്ക് കയറി . ഞാന്‍ കാല്‍ മടക്കി വെച്ചു ഇരിക്കാനുള്ള സ്ഥലം നല്കി .റോജി എന്തോ ഭയങ്കര ബിസിയെന്ന പോലെ മൊബൈല്‍ എടുത്തു നോക്കുവാണ്... സ്നേഹിക്കുന്നവര്‍ ഇങ്ങനെ മിണ്ടാതിരിക്കുന്നതില്‍ പരം ദേഷ്യം എനിക്കില്ല .എന്താണെങ്കിലും പറയണം അത് ..പറഞ്ഞു തീര്‍ക്കണം ... വല്ലപ്പോഴുമേ കാണാറുള്ളൂ...അപ്പൊ മിണ്ടുന്നുമില്ല " വേണേല്‍ കഴിച്ചോളും അക്കാ ...അക്ക പോയി കിടക്കാന്‍ നോക്ക് " ഞാന്‍ റോജിയോടാണ് പറഞ്ഞത് .. കാര്യമായൊന്നും അവന്‍ കഴിച്ചിട്ടില്ല എന്നെനിക്കറിയാമായിരുന്നു ..എന്‍റെ പാത്രത്തില്‍ നിന്നല്‍പം നുള്ളിപ്പെറുക്കി കഴിക്കുവാണ് ചെയ്തത്
" ഉക്കാറു " അക്ക അവനെയും ഇടക്കെന്നെയും നോക്കി നില്‍പ്പാണ്. പറഞ്ഞിട്ടും ഇരിക്കുന്നില്ല
" എന്നാ വേണേലും ചെയ്യ് " ഞാന്‍ ദേഷ്യപ്പെട്ടു അവിടെ കിടന്ന ഒരു ഇന്നര്‍ബനിയനും എടുത്തു പോകാന്‍ തുനിഞ്ഞപ്പോള്‍ അക്ക ചാടിയെന്റെ കയ്യില്‍ പിടിച്ചു " തമ്പി ... " അവരെന്നെ നോക്കിയിട്ട് റൊജിയുടെ അടുത്ത് ഇരുന്നു ..റോജി വലതു കാല്‍ മടക്കി വെച്ച് ഇടത് കാല്‍ നീട്ടി ഇരിക്കുവാണ്..അവനും അക്കയെ ഇടക്കൊന്നു നോക്കി
"എന്നങ്കെ ..സാപ്പാട്?' " സാപ്പാടും വേണ്ട ..എനിക്ക് നിന്‍റെയൊരു മയിരും വേണ്ട ... " റോജി കടുപ്പിച്ചാണ് പറഞ്ഞതെങ്കിലും അവന്‍റെ ശബ്ധത്തില്‍ വലിയ ദേഷ്യം ഇല്ലായിരുന്നു " തമ്പി .. നീയാവത് സോല്ലുങ്കെ.." " ചിന്നകൊലന്തയാ ഊട്ടി വിടരുതുക്ക്
💬 Comments
View all comments